Preview: Simhasanam
ഷാജി കൈലാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിംഹാസനത്തിൽ നായകൻ പൃഥിരാജ്. നായികമാരായി വന്ദനയും ഐശ്വര്യയും. സായ്കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നു.
EDITOR'S CHOICE
Review: Hero (80)
പുതിയ മുഖം പുതിയ പായ്ക്കറ്റിൽ വിപണിയിലിറക്കാനായിരുന്നു ദീപൻ ആഗ്രഹിച്ചതെന്നു തോന്നുന്നു. പായ്ക്കിങ്ങൊക്കെ ഗംഭീരമായെങ്കിലും എല്ലാം കഴിഞ്ഞു വന്നപ്പോൾ അകത്തെ സാധനം ജോസേട്ടന്റെ ഹീറോ ആയിപ്പോയെന്നു മാത്രം. പേരിന്റെ സ്പെല്ലിങ് മാറ്റുന്നതുപോലെ എളുപ്പമല്ലല്ലോ സിനിമാപിടുത്തം!
Preview: Spirit (39)
ബാങ്ക് ജോലിയും മാധ്യമപ്രവര്‍ത്തനവും മതിയാക്കി രഘുനന്ദൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ലക്ഷ്യം നോവലെഴുത്താണ്. അങ്ങനെ കഴിയുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പ്ലംബര്‍ മണിയന് എന്ന സാധാരണക്കാരന് വന്നുകയറുന്നത്.
Review: Arike (39)
ആവർത്തനവിരസമായ സന്ദർഭങ്ങളും സംഭാഷണങ്ങളും ദയനീയമായ മേക്കപ്പും ഒക്കെച്ചേർന്ന് കാണികളിൽ നിന്ന് അകലെ മാറി നിൽക്കുന്ന സിനിമയായി അരികെയെ മാറ്റുന്നു. ഒറിജിനൽ കഥ കാലത്തിനനുസരിച്ചു രൂപപ്പെടുത്താനോ ഒരു മലയാളസ്പർശം നൽകാനോ സംവിധായകൻ ശ്രമിച്ചിട്ടില്ല.
100 സിനിമ: ആദ്യപട്ടികയായി (172)
മൂവിരാഗയുടെ വായനക്കാർ രണ്ടു പേജുകളിലായി എഴുതിയ പ്രിയ സിനിമകളുടെ പട്ടികയും സിനിമാ-സാഹിത്യരംഗത്തെ പ്രമുഖർ മൂവിരാഗയുമായി പങ്കുവച്ച പ്രിയചിത്രങ്ങളും ചേർത്തുവച്ച് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 100 ചിത്രങ്ങളുടെ താൽക്കാലിക പട്ടികയാണിത്.
READ MORE
- Review: Thiruvambadi Thamban
- Preview: Thiruvambadi Thamban
- Review: Grihanathan
- Review: Manjadikuru
- ഇതു ഞങ്ങളുടെ മഞ്ചാടിക്കുരു
- Preview: Hero
- തരുണി ഇനി ഓർമകളിൽ
- നെടുമുടിയെ മുന്നിൽ നിർത്തി സത്യൻ അന്തിക്കാട്
- മഞ്ചാടിക്കുരു മേയ് 18-ന്
- Preview: Arike
- Review: Mallu Singh
- Review: Diamond Necklace
- Review: Grandmaster
VIDEO
•
Manjadikuru (Trailer)•
Manjadikuru: Manjadipenne Vaadi•
Manjadikuru: Margazhimanjil•
Beautiful (Trailer)•
Oru Cinema Katha•
Trailer: Makaramanju•
Iniyumoru Mazhayayi…•
Snehaveedu (Trailer)•
Trailer: Iniyumoru Mazhayayi•
Trailer: Sevenes•
Trailer: The Blueberry Hunt•
Pranayam (Curtain Raiser Video)•
Pranayam (Trailer)•
Teja Bhai & Family (Trailer)•
My Dear Kuttichathan 3D in 2011 (Trailer)•
Vensanghupol (Trailer)•
The Blueberry Hunt (Teaser)•
Krishnanum Radhayum (Trailer)•
Chappa Kurish (Trailer)•
21 Grams (Trailer)•
Trailer: Salt & Pepper•
Trailer: Bombay March 12•
Trailer: Rathinirvedam (2011)•
Trailer: Adaminte Makan Abu
