HOME

Orkkuka Vallappozhum by Sohanlal

Shilpa Bala

Shilpa Bala

ഒരു എഴുപത്തിയഞ്ചുകാരന്റെ ഓര്‍മകളിലൂടെയുള്ള യാത്രയാണ് ‘ഓര്‍ക്കുക വല്ലപ്പോഴും’. ചെന്നൈയിലാണ് സേതുമാധവന്റെ താമസം. ഭാര്യ മരിച്ചു, മക്കള്‍ വിദേശത്ത്. വാര്‍ദ്ധക്യത്തില്‍ ഇദ്ദേഹത്തിനു കൂട്ട് ഓര്‍മകള്‍ മാത്രം. തന്റെ ബാല്യവും കൌമാരവും ചെലവഴിച്ച ഹൈറേഞ്ചില്‍ സേതുമാധവന്‍ എത്തുന്നു. ഹൈറേഞ്ചിലെ ബ്രിട്ടീഷ് സ്‌കൂളില്‍ അധ്യാപകനായിരുന്നു സേതുമാധവന്റെ അച്‌ഛന്‍.

തിലകന്‍ മുഖ്യവേഷത്തിലെത്തുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ സോഹന്‍ലാല്‍ ആണ്. പി ഭാസ്‌കരന്‍ മാഷുടെ പണ്ടത്തെ കളിത്തോഴന്‍….എന്നു തുടങ്ങുന്ന കവിതയിലെ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ഒരു വാക്കില്‍ നിന്നാണ് ചിത്രത്തിന്റെ ആദ്യ ചിന്തയെന്ന് സോഹന്‍ലാല്‍ പറയുന്നു. ഈ കവിത ചിത്രത്തിലുണ്ട്.

ജഗദീഷ്, കൃഷ്‌ണചന്ദ്രന്‍, രജിത് മേനോന്‍, മീരാവാ‍സുദേവ്, ശില്പബാല, ബേബി മാളവിക, മാസ്‌റ്റര്‍ ധനഞ്‌ജയ് തുടങ്ങിയവരാണ് താരങ്ങള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. കാമറ എം ജെ രാധാകൃഷ്‌ണന്‍. നിര്‍മാണം വൈ എസ് വിനു.

CREDITS
Story, Direction: Sohanlal
Cast: Thilakan, Meera Vasudev, Rajith Menon, Jagadeesh, Krishanachandran, Y S Vinu, Silpa Bala, Baby Malavika, Master Dananjay etc
Music: M Jayachandran
Lyrics: P Bhaskaran, Gireesh Puthancherry
Camera: M J Radhakrishnan
Producer: Y S Vinu
Banner: God’s Own Moviz

| Zeba

Bookmark and Share Subscribe

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.