Anjali Menon’s Manchadikkuru

Prithviraj in Manchadikkuru

Prithviraj in Manchadikkuru

അഞ്ജലി മേനോന്റെ ‘മഞ്ചാടിക്കുരു’ (Lucky Red Seeds) മലയാളികള്‍ക്കു മുന്നില്‍ എത്താന്‍ പോകുന്നത് രണ്ട് മികച്ച ബഹുമതികളുടെ പിന്‍ബലവുമായാണ്. തിരുവനന്തപുരത്തു നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (IFFK 2008) മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും ഇന്ത്യയില്‍ നിന്നുള്ള നവാഗതസംവിധായകര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ഹസന്‍‌കുട്ടി പുരസ്കാരവും നേടിയത് മഞ്ചാടിക്കുരുവും അഞ്ജലിയുമായിരുന്നു. മഞ്ചാടിക്കുരുവിന്റെ വേള്‍ഡ് പ്രീമിയറായിരുന്നു തിരുവനന്തപുരം മേളയില്‍ നടന്നത്.

വിക്കി എന്ന ബാലന്റെ ജീവിതത്തിലെ 16 ദിവസങ്ങളാണ് മഞ്ചാടിക്കുരുവിന്റെ പ്രമേയം. മറുനാട്ടില്‍ വളരുന്ന വിക്കി മുത്തച്ഛന്റെ മരണസമയത്താണ് കേരളത്തിലെ തറവാട്ടിലെത്തുന്നത്. പതിനാറു ദിവസത്തെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മക്കളും കൊച്ചുമക്കളുമായി ഒരുപാടു പേര്‍ എത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ പഴയ ഉരസലുകളും പിണക്കങ്ങളും പൊടി തട്ടിയെടുക്കുന്ന സമയത്ത് കുട്ടികള്‍ പിണങ്ങിയും ഇണങ്ങിയുമൊക്കെയായി കൂട്ടു കൂടുകയാണ്. ഈ സംഘത്തിന്റെ നിഷ്‌കളങ്കമായ ദിനങ്ങള്‍ക്കു മേല്‍ കുറ്റബോധത്തിന്റെ ആവരണമിടുന്ന ചില സംഭവങ്ങളുണ്ടാകുന്നു; അതിലെ നായിക ഈ സംഘത്തിലില്ലാത്ത മറ്റൊരു കുട്ടിയാണ്- വീട്ടിലെ ജോലിക്കാരിയായ റോജ.

വളര്‍ന്നു വലുതായ വിക്കി എന്ന വിക്രം ഹരിദാസ് പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും തറവാട്ടിലെത്തുമ്പോഴാണ് ഈ 16 ദിവസങ്ങളിലെ സംഭവങ്ങള്‍ നമ്മള്‍ അറിയുന്നത്; വിക്കിയുടെ തന്നെ വാക്കുകളിലൂടെ. മുതിര്‍ന്ന വിക്കിയെ അവതരിപ്പിക്കുന്നത് പ്രിഥ്വിരാജാണ്; ബാലനായ വിക്കി സിദ്ധാര്‍ഥും.

CREDITS
Writer & Director: Anjali Menon
Dialogues: Paliyath Aparna Menon, Anjali Menon
Cast: Sidharth, Vyjayanthi, Rijosh, Arathi Sasikumar
Prithviraj, Thilakan, Murali, Rahman, Jagathy Sreekumar, Sagar Shiyaz, Harisanth, Kaviyoor Ponamma, Urvashi, Bindu Panickar, Praveena, Sindhu Menon, Padmapriya (Special appearance).
Camera: Pietro Zuercher
Art Director: Ratheesh Babu
Editor: B. Lenin
Music: Ramesh Narayan
Lyrics: Kavalam Narayana Panikkar
Singers: Dr.K.J.Yesudas, K.S.Chithra, Vijay Yesudas & Swetha Mohan
Sound Recordist: M. Harikumar Nair
Sound Designer: M. R. Rajakrishnan
Line Producer: N P Prakash
Producer: Little Films, Mumbai

| Tom

8 thoughts on “Anjali Menon’s Manchadikkuru”

 1. Tom………that’s great introduction .I am looking forward to the movie if possible a CD as we are unfortunate set of movie bugs who are not able to see it in Theaters.

 2. We are eagerly waiting for this movie to watch, hope this film will be released by this month.
  Anjali & Aparna Hats-off!

  rahim

 3. Who is the lead actor in “MANCHADIKURU”? Rehman or Prithviraj? we heard news earlier Rahman is lead in this movie, now media focus only Prithviraj. As far as we know he (Prithviraj) is acting just a guest role. Anyway, CONGRATS to Anjalimenon by getting two awards. Keep on making good movie again.

 4. Thank you very much for your encouragement and wishes. We are just as keen to bring the film to you so let us hope that it will finally come to, like they say, “a theatre close to you”. For details of the developments on the film, please visit our website and our group page on Facebook.

  As regards the casting, our film is not the conventional hero-type film – we have an ensemble cast that form a family, each of whom have almost equal importance with their own respective stories and journeys within the film. Prithviraj is the Sutradhar/narrator character through whose childhood memories the story unfolds. Rahman is playing a KEY character, I would prefer not to divulge more so that you may discover it while watching the film. Do watch out for a deep heartfelt performance from Rahman.

  It was a wonderful experience working with actors who believed that the script was the “hero” and were willing to set aside their usual images and work patterns to contribute whole heartedly to the film. Any acclaim we have received are a result of this genuine team effort from the cast & crew. On their behalf I thank you for your good wishes.

  Best,
  Anjali.

 5. Thanks for your reply, but when visit offiial website and your group page on Facebook, you can find on cast list Rehman’s name is still missing. Kindly add his name in the cast list if he is doing a KEY character (as you specified)

  When this film scheduled to release? Anticipating your feed back.
  Sruthy

 6. Thanks for pointing out the mistake on the website. Will immediately be rectified. As for the Facebook page, please read it carefully. 🙂

 7. Where can i see this film? Is it running in any theaters in Cochin? Can some body please help???

Leave a Reply

Your email address will not be published. Required fields are marked *


+ 1 = 2