Comments on: Review: Passenger

By: Arun,Mumbai
Excellent movie.. Congrats to entire team of passenger..

By: radhan
പാസഞ്ചര്‍ – മലയാള സിനിമയുടെ പതിവ് വഴികളില്‍ നിന്ന് ഒരു വേറിട്ട സഞ്ചാരം. രഞ്ജിത്ത് ശങ്കര്‍ എന്ന നവാഗത സംവിധായകന്‍റെ സാഹസികമായ ചുവടു വെപ്പ് മുന്‍പ് ദൃശ്യമല്ലാത്ത കാഴ്ച്ചയുടെ നവീനമായ രൂപങ്ങള്‍ തീര്‍ക്കുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് വിരസമല്ലാത്ത ഷോട്ടുകളിലൂടെ ഈ ചിത്രം പാഞ്ഞു പോകുന്നു. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ജീവിത സാഹചര്യങ്ങളിലേക്ക്, അയാള്‍ പോലും അറിയാതെ എത്തിപ്പെടുന്നതിന്റെ

യാദൃശ്ചികത നമുക്കറിയാവുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്ന് പറയുകയാണ്‌ പാസഞ്ചര്‍. ധീരനായ ഒരു നായകന്‍ ഇവിടെയില്ല. അയാളുടെ അമാനുഷികമായ പ്രകടനങ്ങളും. മറിച്ചോ? നിഗ്രഹ വേഷങ്ങളുടെ വേതാള നൃത്തത്തിന് മുന്നില്‍ വാക്കുകള്‍ കൊണ്ട് ദുര്‍ബലമായ പ്രതിരോധം തീര്‍ക്കുന്ന നായകന്‍ മാത്രം.

സംഘട്ടനത്തിനു സമയമായി എന്ന് ഒരു പതിവ് ചലച്ചിത്ര ആസ്വാദകന് ഉള്‍വിളി ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍, അതിനു വിപരീതമായ ദൃശ്യങ്ങള്‍ കോര്‍ക്കാന്‍ സംവിധായകന്‍ കാണിച്ച സാമര്‍ത്ഥ്യം പ്രശംസനീയം. ഈ ഒരു സവിശേഷത തന്നെയാണ് പാസഞ്ചര്‍ എന്ന ചിത്രത്തെ പ്രസക്തമാക്കുന്നത്‌. പ്രേക്ഷകരുടെ കണ്ടു ശീലിച്ച കാഴ്ചാശീലങ്ങളെ മറികടക്കുന്ന, ഉള്‍ക്കാഴ്ച നിറഞ്ഞ ഒരു ഡ്രൈവിംഗ്. രഞ്ജിത്ത് ശങ്കര്‍ ഞങ്ങള്‍ ഇനി നിങ്ങളിലും പ്രതീക്ഷ അര്‍പ്പിക്കുന്നു.

By: Obily B W
This is just a simple reply to the note that this movie is a copy of 2005 thriller Cellular. I think the one who mentioned the similarity didnt even saw the movie. The only similarity is that, in both the movies mobile phone does a crucial role. Pinneyum venel parayaam, thikachum stranger ayya oraalannu randu cinemakalilum alukale sahayikunathu…alathe vere banthanghal onnum ella…. Halo do have copied some scenes from the movie cellular(to mention cellular is a copy of a low budget austrian/french movie)

Even though the movie do have many loose threads, we should admit that this is completely different from any other recent malayalam movies. What our industry needs, good scripts and better directors!! allathe planeil kayaraan arra manikuur nadakkuna nayakanmareyyum, thannte kochu mollude prayamulla pennine premikuna kelavanmareyum alla…

By: Aju Mallasserry
#ഓരോ സംഭവങ്ങളേയും യുക്തിസഹമായി കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.

#ചിത്രത്തിലുടനീളം ആവശ്യമായ മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ രഞ്ജിത് അവസാന ഭാഗങ്ങളില്‍ അല്പം വലിച്ചുനീട്ടിയത് ചിത്രത്തിന്റെ നിറമല്പം കുറയ്ക്കുന്നുണ്ട്, ആ ഭാഗങ്ങളില്‍ അല്പം യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുവാനാവും.

#സാധാരണതകളില്‍ നിന്ന് അസാധാരണതകളിലേക്ക് ചിത്രം വികസിക്കുമ്പോഴും, ഒരു കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മറ്റൊന്നിലേക്കെത്തുമ്പോഴും സാങ്കേതികഭാഷയില്‍ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല എന്നതൊരു കുറവായി പറയാം.

#ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേകമൊരു സംവിധായകന്‍ ചിത്രത്തിനില്ല, അങ്ങിനെയൊരു സംവിധായകന്റെ ആവശ്യം വരുന്ന രീ‍തിയില്‍ സംഘട്ടന/സംഘര്‍ഷ രംഗങ്ങളും ചിത്രത്തിലില്ല. (മാഫിയ ശശിക്ക് തുടക്കത്തില്‍ നന്ദി പറഞ്ഞിട്ടുണ്ട്, ചെറിയ സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ടാവാം.) ആമാനുഷിക സംഘട്ടനങ്ങളും, സംഭവങ്ങളും ഇത്തരമൊരു ചിത്രത്തില്‍ ഒഴിവാക്കുവാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചു എന്നതും വേറിട്ട ഒരു അനുഭവമാണ്

By: Rajani Shaheer
Very Good Movie..

By: ദാസന്‍
കൊടുത്ത റേറ്റിങ്ങ് വളരേ കുറഞ്ഞുപോയി. വളരെ നല്ല സിനിമയായിരുന്നു. ചെയര്‍മാനെ കാണുന്നതുപോലെ ചെറിയ ചെറിയ പോരായ്മകള്‍ നമ്മള്‍ ക്ഷമിക്കണം.. പുതുമുഖ സംവിധായകനല്ലേ. 100% നല്ല സിനിമതന്ന് കണ്ണേറ് കിട്ടിയാലോ

By: appunni
murthy paranjathu kurachu shariyanu. pakshe logic alpam kuranju ennum paranju 1 or 2 marks kurakkunnathu shariyalla. marunninu polum yukthi illatha cinemakal irangumbol ee chithrathile oru pardonable mistakine ingane peruppichu kaanikkandayirunnu. 5 marks enthu kaaranam kondayalum ee filminu cherunnathalla.

For example, crazy gopalan enna filminu same 5 aanu koduthathu. athil enthu logic aanu ullathu. Crazy gopalanum Passengerum ore standardilulla movies aanennu believe cheyyan vishamamundu.

Athupole thanne passengerum 2 harihar nagarum same standardilulla movies aanu. Chilappol oru step munnilaanu passenger. Ennittum 2 harihar nagarinu 7 marks. Ee filminu enthu mathram logic undu. Logicinte perum  paranju athinu marks reduce cheythillallo. Passenger, in fact, is a better film than 2 harihar nagar since it conveys a strong social message. On the other hand, harihar nagar is just an entertainer. Also 2 harihar nagar’s 2nd half and climax seems to be very weak and dragging compared to passenger which has a thrilling climax and 2nd half.Ee review kurachu biased ayittu thonnunnu.Passengerinnu 7 koduthilellum at least oru 6 enkilum kodukkanam ennu enikku thonnunnu.

By: Munna
തീര്‍ച്ചയായും ഇത് നല്ല ഒരു സിനിമ ആണ് .സൂപ്പര്‍ സ്റ്റാറുകള്ക്കും ഇതൊരു  പാഠം ആണ് . rating കുറഞ്ഞു പോയി .my rating 7/10.

By: Simil Mathew
ഹലോ

പാസഞ്ചര്‍ എന്ന സിനിമ എനിക്കു വളരെ ഇഷ്ടപ്പെട്ടു. മോഹന്‍ ലാലിനും മമ്മൂട്ടിക്കും അതു പോലെയുള്ള സൂപ്പര്‍ സ്റ്റാറുകള്ക്കും  മാത്രം കയ്യടി കിട്ടുന്ന ഇക്കാലത്ത് പാസഞ്ചര്‍ പോലെ ഒരു സിനിമ മലയാളത്തിനു ആവശ്യമാണ്. പിന്നെ അനൂപ് പറഞ്ഞ കോപ്പി: മലയാളം സിനിമകള്‍ കൂടുതല്‍ കാണുന്ന സാധാരണക്കാര്‍ കൂടുതലുള്ള കേരളത്തില്‍ ഒരു പടം കോപ്പിയായാല്‍ എന്താ അനൂപേ കുഴപ്പം ? സിനിമ നന്നായാല്‍ പോരെ? ഇത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ ഇനിയും വരണം.

പിന്നെ നായിക ആ വിഡിയോസ് നെറ്റില്‍ കൊടുത്തിരുന്നുവെങ്കില്‍ നായകന് എന്തു സംഭവിക്കുമായിരുന്നു? ഈ സിനിമയിലെ വില്ലനും വളരെ നന്നായിരുന്നൂ. മലയാളികള്‍ ഇത്തരം സിനിമകള്‍ ആസ്വദിക്കേണ്ട സമയമായിരിക്കുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ നമുക്കു വലിയ പ്രതീക്ഷകള്‍ തരാത്തിടത്തോളം കാലം ഇത്തരം സിനിമകള്‍ മലയാളികള്ക്കു  ആശ്വാസമാണ്

By: asd
anyway this is going to a big hit by word of mouth….

By: Murthy
പ്രിയപ്പെട്ടവരേ, പ്രതികരണങ്ങള്‍ക്ക് നന്ദി. തല്ലിപ്പൊളി സിനിമകള്‍ മാത്രം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തില്‍ പാസഞ്ചര്‍ ഒരു വലിയ ആശ്വാസവും വ്യതിയാനവും ആണെങ്കിലും അതൊരു Great സിനിമയാണെന്ന് വിശ്വസിക്കാന്‍ സത്യമായും എനിക്കു മനപ്രയാസമുണ്ട്; അനൂപ് ചൂണ്ടിക്കാണിച്ചിരിക്കുന്ന മോഷണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. യുക്തിരാഹിത്യങ്ങളേക്കുറിച്ച് ആലോചിക്കാന്‍ ഇട നല്‍കാത്തത്ര വേഗത്തില്‍ സിനിമ കൊണ്ടുപോകുന്നു എന്നതാണ് പാസഞ്ചറിന്റെ വിജയം. അല്ലാതെ, യുക്തിഭദ്രമായ ആഖ്യാനം നടത്തിയെന്നതല്ല. അതിവേഗം, മികച്ച കൈയടക്കത്തോടു കൂടി, കഥ അവതരിപ്പിക്കാന്‍ കാണിച്ച സാമര്‍ഥ്യം അതിലെ പഴുതുകളടയ്‌ക്കുന്നതിലും കാണിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ സിനിമയ്‌‌ക്ക് പത്തില്‍ ഒന്‍പതും കൊടുക്കാന്‍ തയാറായേനെ.

ഒരു ഉദാഹരണത്തിന്, വീഡിയോ ക്ലിപ്പിന്റെ കാര്യം മാത്രം എടുക്കാം. (ഹരീ & അരവിന്ദ്, ഇന്റര്‍നെറ്റിന്റെ കാര്യം മറന്നേക്കൂ. നമ്മുടെ നാട്ടില്‍ അത് ഇപ്പോഴും ഭൂരിപക്ഷത്തിന്റെ മാധ്യമമായിട്ടില്ല. ഈ ദൃശ്യങ്ങള്‍ യൂ ട്യൂബിലോ മറ്റോ ലോഡ് ചെയ്ത് മന്ത്രിയെ താഴെയിറക്കുന്നതായി കാണിച്ചിരുന്നെങ്കില്‍ ജനം തിയറ്ററിലിരുന്ന് കൂവിയേനെ!) വീഡിയോ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത ഫോണുമായി സത്യനാഥ് ചാനലിന്റെ ഓഫീസില്‍ ചെന്ന് ബോര്‍ഡ് റൂമില്‍ ഇടിച്ചു കയറി ചെയര്‍മാനെ കാണുന്ന സീക്വന്‍സ് ഏതൊരു തറ സംവിധായകന്റെ സിനിമയിലും പ്രതീക്ഷിക്കാവുന്ന ഡ്രാമയാണ്. രഞ്ജിത് ശങ്കര്‍ ഇത്തിരി തല പുകച്ചിരുന്നെങ്കില്‍ ഇതിലും എത്രയോ രസികന്‍ വഴികള്‍ അനുരാധയ്‌ക്ക് മുന്നില്‍ തുറന്നിടാമായിരുന്നു! ഇതിലും എത്രയോ ബ്രില്യന്റ് ആയ സംഭവങ്ങള്‍ നമുക്ക് കാണാമായിരുന്നു!

പത്തില്‍ പത്തും നല്‍കാന്‍ കാണികളെ നിര്‍ബന്ധിക്കുന്ന ഒരു ചിത്രവുമായി രഞ്ജിത് ശങ്കര്‍ വീണ്ടും വരുമെന്നാണ്‌ എന്റെ വിശ്വാസം. അതിനായി പ്രാര്‍ഥിക്കുന്നു, അതിനായി കാത്തിരിക്കുന്നു.

By: appunni
ee negative comments idunnavarokke lalinteyum mammottyudeyum fans aakum. Jealousykku marunnilla. ivarodu Paranjittu karyavumilla. Dileepum Sreeniyum Jayaramum Mukeshum Jagadishum okkee shine cheyumbol ee BHAGAVANum SAGAR Alias JACKYum okke kurachu LOve inu vendi SINGAPOREil thendi nadakkukayalle. Full CURRENCYum kondu HARIHAR NAGARile cherukkanmar BHAGYADEVATHAeyum kootti oru PASSENGERil keri poyallo.