Review: Ee Pattanathil Bhootham

Mammootty, Kavya Madhavan and Innocent
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഉണ്ണികളേ ഒരു കഥ പറയാം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി തുടങ്ങിയ പല സിനിമകളില്‍ നിന്നായി (കുട്ടികളെയും മുതിര്‍ന്നവരെയും രസിപ്പിക്കുന്ന) കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തോണ്ടിയെടുത്ത് കുട്ടികള്‍ ഒരിക്കലും കാണാന്‍ പാടില്ലാത്ത കൊലപാതകവും വയലന്‍സും നിറഞ്ഞ ഒരു കഥയില്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ച സിനിമയാണ് ഈ പട്ടണത്തില്‍ ഭൂതം.
സര്‍ക്കസ് ഉടമ ഫിലിപ്പോസിനെ (ജനാര്‍ദനന്‍) കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയിലിലാണ് ബൈക്ക് ജംബര്‍ ജിമ്മി (മമ്മൂട്ടി). ജിമ്മിയുടെ കൂട്ടാളികളായ കൃഷ്‌ണേട്ടനും (ഇന്നസെന്റ്) ശിശുപാലനും (സുരാജ് വെഞ്ഞാറമൂട്) ഒരു പറ്റം കുട്ടികളും സര്‍ക്കസ് ടെന്റില്‍ പീഢിപ്പിക്കപ്പെടുന്നു. ഇതിനിടെ ഫിലിപ്പോസിന്റെ മകള്‍ ആന്‍സി (കാവ്യ മാധവന്‍) സര്‍ക്കസിന്റെ ചുമതലക്കാരിയായി എത്തുന്നു. ജിമ്മിയുടെ നിരപരാധിത്വം ആന്‍സിയെ ബോധ്യപ്പെടുത്താന്‍ കൃഷ്‌ണേട്ടന് കഴിയുന്നു. അതിനു സഹായിക്കുന്നത് നല്ലവനായ ഒരു ഭൂതം (മമ്മൂട്ടി). ഭൂതവും ജിമ്മിയും ചേര്‍ന്ന് യഥാര്‍ഥ കുറ്റവാളികളെ കുടുക്കിലാക്കുന്നു. ഭൂതത്തെ പിടികൂടാന്‍ വരുന്ന മന്ത്രവാദിയും(മഹാദേവന്‍) അതിനൊപ്പം കുടുങ്ങുന്നു.
PLUSES
ഒന്നു ചിരിക്കാനുള്ള ചിലതൊക്കെ ഈ ചിത്രത്തിലുണ്ട്. സലിം കുമാറിന്റെ മാധവന്‍ പൊലീസും സുരാജിന്റെ ശിശുപാലനും മമ്മൂട്ടിയുടെ ഭൂതവും ഇടയ്‌ക്കൊക്കെ ചിരിപ്പിക്കും. അജയകുമാറിന്റെ (ഉണ്ടപ്പക്രു) പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. തുടക്കത്തിലുള്ള സര്‍ക്കസ് രംഗങ്ങള്‍ കുട്ടികള്‍ക്ക് രസിക്കും. ഗാനങ്ങളും കുട്ടികള്‍ക്ക് ഇഷ്‌ടപ്പെടാതിരിക്കില്ല. വലിഞ്ഞിഴയുന്ന ഒരു സിനിമയല്ല എന്നത് മുതിര്‍ന്നവര്‍ക്ക് ആശ്വാസകരമായി തോന്നും.
MINUSES
മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ കുട്ടികള്‍ കാണാന്‍ പാടില്ലാത്ത ചിത്രമാണിത്. ക്രൂരതയും അക്രമങ്ങളും അത്രയ്‌ക്കധികമാണ്. കൊച്ചു കുട്ടികള്‍ പേടിച്ചരണ്ട് കണ്ണു പൊത്തുന്ന പല സീനുകളും ഇതിലുണ്ട്. (മലയാളത്തിലെ ഒട്ടുമിക്ക സിനിമകളുടെയും അവസ്ഥ ഇതു തന്നെയാണെങ്കിലും കുട്ടികളുടെ സിനിമയാണ് ഈ പട്ടണത്തില്‍ ഭൂതം എന്ന് പ്രചരിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഇക്കാര്യം എടുത്തു പറയുന്നത്.) ഭൂതത്തിന്റെ ശബ്ദം പലപ്പോഴും അരോചകമാണ്. സുരാജിന്റെ തമാശകള്‍ പലതും കുട്ടികളെ കേള്‍പ്പിക്കാന്‍ കൊള്ളുന്നതല്ല. (കുളി കാണാന്‍ പോകലും അപ്പനെ പട്ടിണിക്കിട്ട് കൊല്ലലുമൊക്കെ ഉദാഹരണം.)
EXTRA
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മലയാളമറിയാവുന്നവരെയൊക്കെ പ്രായഭേദമന്യേ രസിപ്പിച്ച ചിത്രമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍; മലയാളസിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ഈ കുട്ടികളുടെ ചിത്രം. ഫാന്റസി പോലും ഒരു യുക്തിയുടെ വെളിച്ചത്തിലാണ് അവതരിപ്പിക്കേണ്ടതെന്നു കാണിച്ച ഈ മനോഹരമായ സിനിമ കുട്ടികളുടെ സിനിമ മുതിര്‍ന്നവരെയും രസിപ്പിക്കുമെന്ന് തെളിയിക്കുയും ചെയ്തു. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ രഹസ്യം മനസ്സിലാക്കാനുള്ള ബുദ്ധി നിര്‍ഭാഗ്യവശാല്‍ ഈ പട്ടണത്തില്‍ ഭൂതം ഒരുക്കിയവര്‍ക്ക് ഉണ്ടായില്ല.
LAST WORD
ക്രൂരമായ കൊലപാതകരംഗവും ഭീകരമായ വയലന്‍സും നിറഞ്ഞ ഈ ചിത്രത്തെ (സര്‍ക്കസ് ടെന്റിലെയും ഭിക്ഷാടന ക്യാംപിലെയും പീഢനങ്ങളും സ്‌പെഷ്യല്‍ ഇഫക്റ്റുകളുടെ അകമ്പടിയുള്ള സംഘട്ടന രംഗങ്ങളും ഓര്‍ക്കുക) കുട്ടികള്‍ക്കുള്ള സിനിമ എന്ന മട്ടില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ശ്രമിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയരേണ്ടതാണ്. ജീവിതത്തില്‍ അച്ഛന്റെയും മുത്തച്ഛന്റെയും സ്ഥാനത്തിന്റെ വിലയറിഞ്ഞിട്ടുള്ള, മമ്മൂട്ടിയെപ്പോലെ മഹാനായ ഒരു നടന്‍ ഇതിനു കൂട്ടു നില്‍ക്കുന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നു.
RATING: Silly Movie
(please leave your comments and rating below.)
| G K Murthy


nalla padam, kuttikalakku ishttapedum vidhamanu padam orukkiyathu……
it is a silly movie without commen sense and only suitable for kids. suraj & salimkumar are in good comic roles.nothing special from mammooty. kids can enjoy and others may sleep inside the theatre.
ഒരു ആവറജ് സിനിമ… ഇതിലുമേറെ മെച്ചപെടുതാമായിരുന്നു… കുട്ടികള്‍ക്ക് ഇഷ്ടമാകും
Go Without any expectation..this is a fun movie for kids…….kure chirikkand und…..paisa muthalaakum……jus lyk balarama story….enthaayalum bore adippikkoolaa….
very bad movie ,no content ,comedy is vrey boring.
very poor acting from mammotty,salimkumar and kavya.
kavya have no role in this film.
verdict =utter flop
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ 25 കൊല്ലം മുന്‍പ് കുട്ടികളെ രസിപ്പിച്ചതിന്റെ പത്തില്‍ ഒന്ന് പോലും ചെയ്യാന്‍ ഈ സിനിമക്കു കഴിയുന്നില്ല. അപ്പോള്‍ ജോണി ആന്റണി ഇപ്പോഴും 25 കൊല്ലം പിറകില്‍ ആണെന്ന് അര്‍ഥം. പറ്റാത്ത പണിക്കു നില്‍ക്കണമായിരുന്നോ?
good movie
a good entertainer.
moorthy sir koora padam ennu review idum ennu pratheekshikkunu…
nalloru entertainer anu ee film. super comedy
enthaayirunnu ingane oru film pidichathinte udhyesham….kuttikale rasippikkaano…kuttikale rasippikkanulla oru padam pidikkendathenganeyennu ividuthe past film directors kaanichu thannittundu….ningalokke evidunnu varunnavaraanu…oru padam polum!!!
enthinu mammutty ingane oru komaali aavunnu…..adhehathinte nalla cinemakal kandu kayyadichavare kondu ithra vrithiketta oru abhipraayam parayikkanamaayirunno??? mandatharam kaanikkunnathinu orathirokkeyille….advocate anennokke paranjttenthu kaaryam , ingane chennu oru maranapadathil thalavechu kodukkanamaayirunno???
film kandittum avasaanikkatha kure chodyangal undu….aarenkilum utharam thannal kollaam…
nadhiyil enganeya SRAAVU varunnathuu????
nadhiyil veena manthravaadhi engane kadalil ethi(ozhuki ethiyathaano)????
anywez i like the song “maamarangale”. padathekkurichu prathyekichonnum parayaanilla, ethaalum kandaka sani konde pokoooo….
verdict – utter waste
koothara padam, mamootyude bootham rolele acting valare mosham , 5 vayasulla kuttikku polum boradikkunna padam. kasu poyathu micham, a/c theatreil padathinu poyal sugamayi urangam
A logic less movie with lots of humour. A simple script well directed to make a festival mood movie. Splendid acting performance by Mammootty as Bhootham, graphics effects and Suraj’s comedies stand out. A must be watched for all families with small children because they are going to love Bhootham. The crew could have gone for a better story. But hats of to them for going for a different theme.
നല്ല timepass സിനിമ.. വലിയ കഥ ഒന്നും ഇല്ലെങ്കിലും മുഷിപ്പിക്കാത്ത storyline. കുട്ടികള്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാന്‍ പറ്റുന്ന സിനിമ. കോമഡി തരക്കേടില്ല..
boralla pakshe only for kids
Nice movie, a entertainer. Nivedyam villan acting in a small role.
നല്ല പടം എന്ന് പറയാം നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ അല്ലെങ്കില്‍ നല്ല ധാരാളം തമാശകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപെടും കുട്ടികളെ കാണിക്കേണ്ട പടം തന്നെ മുതിര്‍ന്നവര്‍ക്കും എല്ലാം മറന്നു രസിക്കാന്‍ ഒരു തമാശ പടം നല്ല നിലവാരമുള്ള തമാശകള്‍ കാണാന്‍ കൊള്ളാവുന്ന പടം
bhramaram kanduuu……bhootham kanduuuu.thudakkathil thanne kadha manassilakunna bhramaram pettennu theernnu kittan kura prarthichu.veruthe 2 second kondu parayavunna cinema vallathe bore adippichu.athu vechu nokkumbol theere mushippikkatha cinimayaanu bootham.as every one said no logic but entertainer.logic ulla bhramaram kanunnathilum nallathu.
ithupolulla koothara cinemaye bhramaram aayi compare cheyyaruthu….
Below average. if you want kill your time. watch it. this film is a cartoon.
Cinema kaanan pokunathu ningalude istam; pakshe kooduthal pretheeksha onnum venda. KOMAALI PADAM.
oru rasathinu kaanaam..sanchiyum thaadiyumulla budhi jeevikale poleyulla varokke undel chilappo ishtapettennu varillaa..kurachu urangaam..kurachu chirikkaam..mothathil kozhappamilla…Pillerude padamanu ennullathu manasil vechondu kaanuka..oru pratheekshem illathe poyi kandaa mathy…appo nalla rasikkum..hi hi…Just an entertainer..thats all frm me
sadharanakarayalum budhijeevikal aayalum nalla cinema aayal nallath anennu thanne parayum.. valipp comedy aayal aarkkum ishtamavilla.. budhijeevikalk mathramalla.. ellavarkkum…
Vallya mecham onnum illatha oru cinema. veruthe venel kaanam.
this moviee is veryy boring….25 years munpulla graphics…polinja tamashayum…hooo veruthu poyi….e mamooty valippu padam tanne cheyyulu ennu neercha vallom uno????
Please note that this page is just for Pattanathil Bhootham. Visit the page of Bhramaram, to discuss that movie.
ithano padam ? valare bor
Kids may enjoy this movie but violence in the movie is not suitable for them
i read review of this movie from almost all site,only indulekha reviewed it badly.this is because it shows some violation?cannot understand what you mean by this.never expect from you moorthy.and also you personaly insulted mammootty.shame on you.
അഭിപ്രായം വായിച്ചു പടം കാണാനേ thonunnilla
May be becouse i dont like mammootty, i felt its a flop show all over. I went for the movie just cos of my friend. Oh my GOD! Mammootty… as usal overacting, trying to act smart, trying to prove his flexibility, but failed badly, mammootty should know his limitations and hold back himself. what de hell is johny trying to say in this film? Pathetic… rly pathetic…
I think “Anil” didn’t read all reviews from other sites, because almost all sites reviewed(web dunia, chithra visesham, rediff news etc.) that this is not good movie,it is very boring, I saw ystdy i don’t think this movie is for kids, G. K. Murthy’s review is absalutly right…
Must avoid this film. This is not a children film or adults. Please avoide.
WHAT A SILLY REVIEW! THIS FILM IS A GOOD ENTERTAINER
ഇത്തരം പൊള്ളയായ നിരൂപനങ്ങലെഴുതി വെറുതെ ഈ വെബ്സൈറ്റ് ന്റെ വിലകളയണോ നിരൂപകാ… പ്ലസ് എഴുതുന്നതില്‍ പോലും അല്‍പ്പം പോലും മാന്യത കാണിക്കാതിരുന്നത് പോട്ടെ… ഞാന്‍ ഒന്ന് ചോതിചോട്ടെ നിരൂപക ഇയാള്‍ക്ക് ഈ സിനിമയുടെ അണിയറ പ്രവര്തകരുമായോ മമ്മൂട്ടി യുമായോ മുന്‍ വൈരാഗ്യം വല്ലതുമുണ്ടോ ? അല്ല ആ ചിത്രം കണ്ട ഒരാള്‍ക്കും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരൂപനമാനല്ലോ താങ്ങളുടെത്. ഈ ചിത്രം കണ്ടിട്ട് ഇഷ്ട്ടപെടാത്ത ഏതെങ്ങിലും ഒരു കുട്ടിയെ താങ്ങള്‍ കാണിച്ചു തന്നാല്‍ ഇയാളുടെ മുന്നില്‍ മൊട്ടയടിച്ചു നടക്കാം ഞാന്‍ നിന്ന് തരാം… കുട്ടികളെ മതിയവുവോലാം രസിപ്പിക്കുകയും മുതിര്‍ന്നവരെ കുട്ടികളുടെ ചിത്രമെന്ന തോന്നലില്ലാതെ കാണുകയും ചെയ്ത ഒരു ചിത്രത്തെ കുറിച്ച് ഇത്തരം വിലകുറഞ്ഞ നിരൂപണം എഴുതുമ്പോള്‍ താങ്ങളോട് സഹതാപം തോന്നുന്നു… ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ആര്‍ക്കാ സുഹ്ര്തെ അറിയാതതയുള്ളത്… ഇയള്‍ക്കരിയില്ലായിരിക്കാം… എന്ന് കരുതി മറ്റുള്ളവരെ പൊട്ടന്മാര്‍ ആക്കരുത്… ഇപ്പോള്‍ അടുത്തിറങ്ങിയ മൂന്നു ചിത്രവും വളരെ നല്ല ചിത്രങ്ങള്‍ തന്നെയാണ്… ഇവര്‍ വിവാതിതരായാല്‍ ഭ്രമരം, പട്ടണത്തില്‍ ഭൂതം…
നല്ല ചിത്രം .മമ്മൂട്ടി സീരിയസ് ചെയ്താല്‍ മസില് പിടുത്തം എന്ന് പറയും,കോമഡി ചെയ്താല്‍ അതും കുറ്റം.ഒരു മഹത്തായ പടം എന്നൊന്നും ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരന്ചിട്ടില്ലല്ലോ?ഒരു എന്റെര്‍തൈനെര്‍ ആ നിലയില്‍ ഭൂതം ഒരു നല്ല ചിത്രം തന്നെ.മമ്മുട്ടിയുടെ ഒരു ചിത്രം റിലീസ് ആയാല്‍ ഇപ്പോള്‍ മനപൂര്‍വ്വം അതിനെ പരാജയപ്പെടുത്താന്‍ കൂക്കി വിളിച്ച്ചായാലും മോശം കംമെന്റ്സുകലെഴുതി ആയാലും ശ്രമങ്ങള്‍ നടക്കുന്നില്ലേ എന്ന് തോന്നുന്നു. പരുന്തു മുതല്‍ തുടങ്ങിയതാണിത് .
good entertainer movie
ente mamante makan 5 vayasulla Unni Kuttanu e padam theere isthapettilla..
Very good film.10/10………………
Ikkalath oru padathinum mel paranja rating kodukkan pattilla.Angane nokkiyal bhedappetta film
The film is not one to discuss. A nomal malyalam film, nothing great, nothing less. But, unlike Lal, Mammoty is more serious in subjects, but what happend here? Please avoid these.
എനിക്ക് വളരെ ഇഷ്ടമായി നല്ല പടം പ്രതേകിച്ച് കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും
വീണ്ടും കാണാന്‍ തോനുന്ന പടം
I think its not mammootty fans,but mohanlal fans who expected logic and sense from a ‘johny antony film.Alo a comparison with oldie classic ‘m y dear kuttichthan’
Far Far better than Bhagavan.definetlly it wont trouble the producer.satelite rights goes 1.45 crores.thats mammooty magic.from 4days more people had watch bhootham than brahmaram which had released before 3 weeks.thats crowd puller.
ഒരു പാടു പ്രതീക്ഷയുമായി ബ്ലസ്സിയുടെ ഭ്രമരം കാണാന്‍ പോകുന്നതും കുട്ടികള്‍ക്കുള്ളത് എന്ന നിലയില്‍ ചെറിയ പ്രതീക്ഷയോടെ ഈ പടം കാണുന്നതും തമ്മില്‍ നോക്കയാല്‍ ഇതാ മെച്ചം
Nalla padam………….kidilan abinayam from mammooty
one of the worst reviews from moorthy..seems like he has some problem with johny antony &mammootty.i dont htink so that children of this 21st century will get any kond of mental problem 4 watching this violation(that you said some BIG violation in this movie).for me this movie feels like a good entertainer.also i dont know that morthy watched the movie or not?
Ithoru fantacy chithram aanu. balarama vaayikkunna lakhavathode ee cinema kaanaavoo. ee karayam ithinte aniyara prevarthakar nerathe paranjittullathaanu. ithoru nalla entertainer aanu. kuttikalkkum muthirnnavarkkum nallathu pole ishtappedum. valiya mohanlal fansinu mathrame ithu ishtapedathe varu. avarkku valiya logic ulla bhramaram, bhagavam polathe aru boran padangale ishtapedu. angane ullavar ithu kaanathirikkuka, abhiprayam parayathirikkuka.
This is a good movie and good entertainer, unlike bhramaram, bhagavan SAJ etc.
Great work Enjoy.
sinimayude minuses mathram eduthukattunnathayithirunnund indulekhayippol pattanathil bhootham kuttikale rasippikkilla ennath aviswasaneeyam thanne mammmootyude dance komalitharam aayilla ennath sradhikkappedenum dancel mammooty kalakkuka thanne cheythu
Nalloru entertainer അന്ന് ഈ പടം.moorthy sarinu എന്ത് patty.ഒരു cinema kanumbol athile kathapatrangal എന്ത് cheyunu enanu nokendathu athinu pakaram mamooty dance ചെയ്തു allekil mohanlal angaen ചെയ്തു enalla,characters anu athu cheyunnathu.lokathu nadakan patatha കാര്യങ്ങള്‍ hollywood cinemayil കണ്ടാല്‍ athu great!!അല്ലെ mr.moorthy,double meaning illathe family ayityu കാണാന്‍ pattunna movie anu ഇപ്പൊ irangaia boohtavum,bramaravum pinnne ivar vivahithar ayyal ഒക്കെ..
ഒരു മലയാളി ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു.എന്റെ നോര്‍ത്ത് ഇന്ത്യന്‍ ഫ്രിഎണ്ട്സിന്റെ
ഒപ്പമാ ഞാന്‍ ഈ പടം കാണാന്‍ പോയെ…അവന്‍ മാര്‍ കൂവിയത് സ്ക്രീനില്‍ നോക്കിയല്ല .എന്നെ നോക്കിയാ….നാട്ടിച്ചു….നിങ്ങലെങ്ങനെയാ ഇവനെയൊക്കെ സഹിക്കുന്നെ എന്നവര്‍ ചോദിച്ചു……സരിയല്ലേ…..ഇവനൊക്കെ എവടെലും ഒരടതിരിക്കരുതോ?
Mammottty komali tharam nirthanam ennu muravil ikoottunnavaril ethraperundu “kayyoppum” karutha pakshikalum theatre il poyi kandathu…?
iyaal cinema poyi kandathaano? atho laaal fans paranjathu kettu comments ezhuthiyathaano…….adi poli padam…………………..
its a nice entertainer…a must watch..good perfomance from mammootty.
ഈ പടം ഞാന്‍ രണ്ടാം ദിവസം കാണാന്‍ പോയതാണ്. ആളു തീരെ കുറവ്. അപ്പോള്‍ ഫാന്‍സ് ഒക്കെ സിനിമ സൂപ്പറാണെന്നു പറയുന്നത് പോസ്‌റ്റര്‍ മാത്രം കണ്ടിട്ടാണെന്നു വ്യക്‍തം.
മലയാളത്തെ പോലെ ശക്തമായ കഥയും പ്രമേയങ്ങളും അരങ്ങുവാണിരുന്ന ഒരു ഭാഷയില്‍ ഇതുപോലൊരു ചിത്രം അസഹനീയം തന്നെ…അതും ഹൃദയസ്പര്‍ശിയായ വളരെയധികം കഥാപാത്രങ്ങളെ അന്വശരമാക്കിയ ഒരു കലാകാരന്‍
Its unsahicable…avoidable movie… iyaalkku vere paniyille…..
Mr Shemeem.. North indiansinu malayalam manassilavumo! ningal malayaliye naattikkumo, immathiry pottatharam paranju? sammathichu padam koothara aanu….
priya suhruthukkale.. ee film irangunnathinu munpu thanne padathe kurichu mosam abhiprayangal(through mails) kittan thudangiyathaanu… kandappol manasilaayi ithoru nalla padam aanennu. moorthy de review theere sariyaayilla.. theater il oru nimisham polum ningalkku boradikkilla.. kuttikalkku mathramalla muthirnnavarkkum nannayi enjoy cheyyan pattunna padam anau. Pinne ellarum parayunna kuttam bhoothathinte voice aanallo.. anganeyoru maattam aa character nte aavasyamaanu. athu theater il kaanumbol ottum boraayi thonnkayum illa..(may be trailor kandal arochakamaayi thonnam.. kaaranam bhoothathinu engane a voice varunnu ennathu trailor il kanikkilla)
moorthy paranja pole vayalence kuthinirchittonnum illa.. Chithrathilnu award kittan mathram story onnum illa.. sammathichu.. ennal ellarkum aaswdikkan pattum. nalla comedy.. mammootty(bhootham), salim kumar, suraj, undappakru ellarum comedy valare nannayi cheythittundu… graphics nannayi upayogichu..
very very iritating movie from Mammootty.Music is good.grapics very bad
kuttam parayaaanayi janicha “G.K. Murthy” Sir eeee….. Rashtrapathiyude Swarnamedal nediya “chameen” Nalla padamaano ?
Mammoottyude Thaniyavarthanam Nalla chithramaano ?
Iyalkku cinema Enthanennariyamo ?
Cinema Kandal Athila Kadha Manassilaakarundo ?
Avarude Dialogues Sredhikkaarundo ?
alla ithezhuthiya thaangal Pottano matto aaanonnu ariyana ithrem chothyam chothichey ? Pattanathil bhootham kanda vivaramulla oru manushayanum itharayum tharam thaazhnna vaakkukal ezhuthilla… malayala cinemayude yathaartha prathisandhi iyale polulla niroopakara… nalla cinekale enganeyallam pottikkaaan pattumo anganeyellaaam pottikkum…. kashttam
പ്രിയ നിഷാബ്,
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Rashtrapathiyude Swarnamedal nediya “chameen” Nalla padamaano ?
അതെ. (അനിയന്‍ ചെമ്മീന്‍ കണ്ടിരുന്നെങ്കില്‍ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം വരില്ലായിരുന്നു.)
Mammoottyude Thaniyavarthanam Nalla chithramaano ?
അതെ. തനിയാവര്‍ത്തനം മാത്രമല്ല, വിധേയന്‍, യാത്ര, ഒരു വടക്കന്‍ വീരഗാഥ, കാഴ്‌ച, മൃഗയ, അമരം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ ന്യൂഡല്‍ഹി, ഹിറ്റ്ലര്‍, രാജമാണിക്യം തുടങ്ങിയവ വരെ ഒരുപാട് നല്ല ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. അനിയന് സമയം കിട്ടുമ്പോള്‍ ഇതില്‍ കുറച്ചെങ്കിലും കാണാന്‍ ശ്രമിക്കണം.
Iyalkku cinema Enthanennariyamo ?
നന്നായിട്ട് അറിയാം.
Cinema Kandal Athila Kadha Manassilaakarundo ?
കഥയുണ്ടെങ്കില്‍ മനസ്സിലാകും.
Avarude Dialogues Sredhikkaarundo ?
ഉണ്ട്. (ചെവിക്ക് ഒരു കുഴപ്പവുമില്ല.)
padam mosham illa,mosham alla ennu vechal “hit” akum ennu churukam.
Mr.Moorthy thankal ethrayum choduangale neridendi vanna vere oru review undavumennu thonnunnilla(i am a daily visitor of indulekha).atleast thankalkku time pass annenkilum kodukkamayirunnu.pinne ethil kadhayonnum illa annu ethinte aniyarapravarthakr thanne parayunnundu.its just for time pass also its paisa vasool.pinne mammootty muthachan aaya karyam allavarkkum ariyaam,athu veendum eduthu parayaan vendiyaano ethil kuttikalude manasika nila thettikkunna violation undennu paranjathu.thankal nikshpaksha manassode ee review onnu vayichu nokku.pinne mr nishab paranjathu kurachu koodippoyi.thankalude arthashoonyamaya review nodulla amarshamanu athu.mr.moorthy we have seen ur good reviews before,,so please keep that standard ..its our request.
kashtam ,cinema muzhuvanayum kandirikkan kazhiyilla,bhoothathinte sound unsahikkable,very worst movie from mamooty, plse avoid this kind of movie
oru bhashayile cinima rakshapedanamenkil atleast common sence ulla kurachu kazhchakkarundayirikkanam. Eee Cinima nallathennu parayunnavaraanu malayala cinimayute thakarchckku pradhaana uththaravaadikal. Ningaleppole chilarullappol pinne nalla cinimayundaakkan vendi enthinu minakkedanam.
i lost my money, mamooty is a great actor, i am not expect he is acting this movie, if i gave rating i will gave 1/5.
ഈ വൃത്തികെട്ട ഫാന്‍സ് കാരെകൊണ്ട് തോറ്റു.. നിങ്ങളിങ്ങനെ പരസ്പരം ചെളിവാരിയെരിഞ്ഞു മലയാള സിനിമയെ ഒരു വഴിക്കാക്കി… ഇപ്പൊ താരങ്ങള്‍ നല്ല കഥയും തിരക്കഥയും തിരഞ്ഞെടുക്കണോ അതോ നിങ്ങളെ എങ്ങനെ സന്തോഷിപ്പിക്കനമെന്ന് നോക്കണോ ?
ആദ്യം ഒരു തീരുമാനത്ത്തിലെത്ത്തു….
@anil
friend, how dare you compare this movie with bhramaram??? itu polae ulla chinta gathi anu malayala cinima inganae takaran karanam!
ഈ പടത്തിന്റെ വിജയം മലയാള സിനീമയുടെ പരാജയമാന്നു
@ravi ramu..
sorry mr.ravi ramu 4 comparing high quality bhootham with pakka bore bhramaram. i will never repeat this. hmm.. kuttilakku vendi oru padam cheythathaano malayala cinema thakaran karanam.super starukal appozhum avarude stardom thil ninnu mathram cinema cheyyunnu annu parathy parayunnavarano verittoru chithram cheythappol tharam thaazhthunnathu. thankalkku anthu mahathvamaanu bhramarathil parayaanullathu?ethu bhramaram discuss cheyyanulla page allathathukondu kooduthal parayunnilla.if you want we can discuss in bhramaram review. ok. fantasy movie yil story & sentimence pratheekshikkunnavaraanu mandanmar. this movie already has what it needs. every1 can enjoy it 4 sure. so mr ravi ramu please post your comments & comparison after watching both the movies. thank you.
good film for childrens. good Comedy form Suraj.
nayakane Daivam ayittu kanikunna cinemakal ayirikum chilarkku malayalacinemayude vijayam.
Good children’s movies have always amazed me, be it chota chetan or Mr.India or even the Innocent starrer Sakshal sreeman Chatthuny. But that is not the case with the latest pattanathil Bhutham. Jhony antony has ditched out a juvenile attempt similar to vivek sharma’s Bhoothnath or even worse ‘Bhoot unkle’.I t is sad to see a National Award winning actor like Mammooty resorting to such Buffoonery on screen.
The saddest part is that ‘though the film is targeted at children it s not even free of violence,double meaning undertones ( for instance,the character played by suraj tells INNOCENT in a scene,” IF it were shakeela,then yu wudnt hav mind seeing her”.!) Tell me,do our kinds really know who Shakeela is?!!!!
There is not even an aota of originality in the story line.It’s cliched ,predictable and bland most of the time….Mammootty as the good hearted genie is annoying with his mannerisms and has an equally irritating voice…The only saving grace of the movie is the loud ‘ and often crass jokes by Suraj.The EFX is decent.Kavya has nothing much to do.Songs especially the ” maamarangale..” is hummable.The movie mite have hit the bulls eye at the box office and mite have noble intentions ,but will easily go down as one of the worst movies made in the history of malayalam cinema and it makes Ivar Vivahitharayal,BhagyaDevatha,winter or even the kids films like Saakshal sreeman chathunny look like classics!
verdict: Pedestrian stuff! stay away.
Dear All,,
Moving is going to be a big Hit…..Murthy sir all our families are going to watch this movie …all our childrens are want to watch this movie and they are imitating mammukas bhootham….
Chithrathinde aniyarapravarthagar thanne edoru childrens movie aanennu parayunnundu…Pinnendina verude mammukaye kutam parayunnadu..muthachandeyum achandeyum vila mammokku arivulladukondanu ee padathil hero aayadu…
Verdict – Check with your childrens..They can say the final Verdict..Kutigalude chithrathe avar thanne review cheyyate not like a person moorthy…
NOT WORTH IT! SURMISES THE REVIEW. MAMOOTTY IS A GOOD ACTOR FOR SELECTIVE ROLES BUT HERE HE IS SIMPLY WASTED ESP AS BHOOTHAM. MOVIE COULD HAVE BEEN BETTER IF UNDAPAKRU WAS CAST AS BHOOTAM. GRAPHICS ARE OUTSTANDING FOR A MALAYALAM MOVIE. MAMMOOTTY THE ACTOR WHO GAVE US THANIAVARTHANAM, VADAKKAN VEERAGATHA, YATRA ETC IS SIMPLY WASTED HERE… WISH HIM MORE MEATY ROLES IN FUTURE. THOUGH HE DOES LOOK A LOT YOUNGER IN THE FILM.
mamootty fansinte sradhakku,
ningal mamooty enna mahanadane nashippikkarathu.mamooty-ude ettavum mosham cinemekalil onnanu bootham.RAJAMANIKYATHINU shesham thanikkum comedy cheyyan pattum enna viswathil mamooty kanichu koottunna koprayangal sahikkan pattunilla….. enthu kanichalum super ennu parayunna fansukaranu ee nadanete mattaathillula prachodanam.nalla cinemakal thiranjiduthu vijayippikkuka.BOOTHAM pottanda cinemayanu….. pottukayum cheyum
oru padamalle athum kuttikalkkuvendi ennuparayunnu … balaramayum kuttikal vayikkunnundallo..pakshe mammoottikku ithu pora….
parents illenkil kuttykal theater le pokumo…. parents nu kudy iatapetta type film making chayamayerunnu….bhootathinta sound mammutty ayathukonde valarea borringayerunnu…. bhutham 5 th standard le padikunna kuttykal acting chayunnathupolea…
very nice picture. i like it.
padam kandu; ee malyala cinima rakshapedillaa!
To all who are comparing bhramaram with bhootham…
How foolish you are to make such a comparison..Both are entirely different movies..
നല്ല നേരം പോക്ക് .സലിം കുമാര്‍,സുരാജ് കലക്കി .enjoyable movie.
The only good thing about this movie is Salimkumar. I do not know why Mammootty, such a great person chooses to act in such stupid movies. Johny Antony proves again he is worthless…The movie is not good for kids or grownups….Absolute blunder with Mammooty’s stupid acting..
very poor ! mammootty aruboran! kachara koothara