Comments on: Review: Winter

By: Anoop Joseph
the introduction of hyper  links in reviews is very much appreciated

By: Justin
എന്ത് കൊണ്ട് മലയാളത്തില്‍ വ്യത്യസ്തമായ സിനിമകള്‍ ഉണ്ടാകുന്നില്ല എന്നത് ഗൌരവമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ആണ്! മിക്ക പുതുമുഖ സംവിധായകന്മാര്‍ക്കും തനിക്കു കിട്ടുന്ന പ്രമേയങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്നില്ല! വ്യത്യസ്തമെന്നു അവര്‍ക്ക് തന്നെ തോന്നുന്ന ഒരു കഥാ തന്തുവിനെ വലിച്ചു നീട്ടി ഒരു സാധാരണ സിനിമ ആക്കുന്ന പ്രവണത കുറച്ചു കാലം ആയി മലയാളത്തില്‍ കാണാവുന്ന കാഴ്ച ആണ്! ഇത് തന്നെ ആയിരിക്കാം വിന്റര്‍ എന്ന സിനിമക്കും സംഭവിച്ചത്! ഈ സിനിമ ആദ്യം ഇറങ്ങിയിരുന്നെങ്കില്‍ ദീപുവിന് ക്രേസി ഗോപാലന്‍ എടുക്കാന്‍ നിര്‍മ്മാതാവിനെ അന്വേഷിച്ചു തെണ്ടി നടക്കേണ്ടി വന്നേനെ!