HOME

Homage: Murali

Murali

Murali

മലയാളസിനിമയില്‍ നിന്ന് ഒരാള്‍ കൂടി വിട വാങ്ങുന്നു.. വെറും 55 വയസുള്ളപ്പോള്‍! ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയിലെത്തുന്നത്. പിന്നീട്, അരവിന്ദന്റെ ചിദംബരം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്നി.. അങ്ങനെ ഒരുപാട് സിനിമകള്‍, വ്യത്യസ്തമായ കഥാപാത്രങ്ങള്‍. പ്രിയനന്ദന്റെ നെയ്ത്തുകാരനിലെ അപ്പു മേസ്തിരി മികച്ച നടനുള്ള ദേശീയ പുരസ്കാരവും മുരളിക്ക് നേടിക്കൊടുത്തു.

ഇന്നലെ നടന്നതു പോലെ തോന്നുന്നു പലതും. ഓര്‍മകള്‍ ബാക്കിയാക്കി മുരളി ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു; ഇനി തിരശീലയിലെ ജീവിതം മാത്രം! ടീം ഇന്ദുലേഖയുടെ വേദന നിറഞ്ഞ യാത്രാമൊഴി!

Bookmark and Share Subscribe
MORE:

6 Comments

  1. മുരളിക്ക് ആദരാഞ്ജലികള്‍… മലയാളസിനിമയുടെ നഷ്ടങ്ങളുടെ കാലം അവസാനിക്കുന്നില്ലല്ലോ!

  2. hearty condolences to MURLI ‘S family members

  3. Oh God…………Pediyavunnu Oro Dinavum!

  4. sunil പറഞ്ഞത് പോലെ pediyakunnu….ഈ pattika ini neelunnathu aarilekkayirikkum എന്ന്…
    nashtamayathu mattarkkum pakaram vakkanathaka malayala sinemayude nedum thoonukal തന്നെ ആണ്…lohi..rajan pi dev..murali….
    iniyum aareyum nashtamakathirikkan namukku prarthikkuka..
    muralikku adaranjalikal….

  5. മലയാളത്തിന്റെ മഹാനടന്‍

  6. ellam manasilayeee but verum 55 vayasu matharam manasilayilla

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.