Review: Robin Hood

Prithviraj, Bhavana and Narein
ഹൈ-ടെക് ശൈലിയില്‍ എ ടി എമ്മുകളില്‍ നിന്ന് പണം അടിച്ചു മാറ്റുന്ന വെങ്കിടേഷ് അയ്യര്‍ എന്ന സിദ്ധാര്‍ഥനാണ് (പൃഥ്വിരാജ്) റോബിന്‍ ഹുഡിലെ കേന്ദ്രകഥാപാത്രം. രാത്രി മോഷ്ടാവിന്റെ വേഷമിടുന്ന വെങ്കി, പകല്‍ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ ഫിസിക്‍സ് ടീച്ചറാണ്. മോഷണം നടക്കുന്നത് ഒരു ബാങ്കിന്റെ എ ടി എമ്മുകളില്‍ മാത്രം. കള്ളനെ പിടിക്കാന്‍ പൊലീസിനു കഴിയാതെ വരുമ്പോള്‍, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ബിജു മേനോന്‍) ഫെലിക്സ് എന്ന പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ (നരേന്‍) സഹായം തേടുന്നു. ഫെലിക്സിന്റെ സഹായിയായി ബാങ്കിലെ തന്നെ ഉദ്യോഗസ്ഥയായ രൂപയുമുണ്ട് (ഭാവന). ഫെലിക്സ് കള്ളനെ കണ്ടെത്തുമെങ്കിലും അപ്പോഴേക്കും കഥ പാടെ മാറുന്നു.
PLUSES
പൃഥ്വിരാജും, പതിവില്ലാതെ നരേനും നന്നായി അഭിനയിച്ചിരിക്കുന്നു. സിനിമയുടെ ക്ലൈമാക്‍സിലുള്ള പകരംവീട്ടല്‍ സീനുകള്‍ കണ്ടിരിക്കാന്‍ രസമുണ്ട്. അല്പവസ്ത്രധാരിണികളുടെ നൃത്തം താല്പര്യമുള്ളവര്‍ക്ക് അതിന് ഒന്നിലധികം അവസരങ്ങളുണ്ട്.
MINUSES
ഒരു തരത്തിലും ന്യായീകരിക്കാനോ വിശ്വസിക്കാനോ പറ്റാത്ത അയുക്തികളിലും അബദ്ധങ്ങളിലുമാണ് ഈ സിനിമയുടെ കഥ മുഴുവന്‍ കെട്ടിപ്പടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ, സിനിമ മിക്കപ്പോഴും അവിശ്വസനീയവും വിരസവും വിചിത്രവും ആകുന്നു. വെങ്കിയുടെ പിന്നാലെ ചുറ്റിത്തിരിഞ്ഞു നടക്കുന്ന കാമുകിവേഷവും (സംവൃത സുനില്‍) ഇതുപോലെ വിരസമാണ്; തികച്ചും അനാവശ്യവും.
എണ്ണിയെണ്ണി പറയാവുന്ന മണ്ടത്തരങ്ങള്‍ എത്ര വേണമെങ്കിലും കണ്ടുപിടിക്കാം; എണ്ണാനും പറയാനുമൊക്കെയുള്ള ക്ഷമ ഉണ്ടാകണമെന്നു മാത്രം! ഒരു സാമ്പിള്‍ മാത്രം: ഒരേ വേഷത്തില്‍ ഒരേ സമയത്ത് ഒരേ സ്ഥലത്തെ എ ടി എമ്മുകളില്‍ മൂന്നോ നാലോ ഡസന്‍ കാര്‍ഡുകളുമായി പതിവായി എത്തുന്ന ഒരു കള്ളനെ പിടിക്കാന്‍ എ ടി എമ്മിന്റെ മുന്നില്‍ ഇരിക്കുന്നതായി പല സീനുകളിലും കാണിക്കുന്ന സെക്യൂരിറ്റിക്കാരന്‍ വിചാരിച്ചാല്‍ മതി. പക്ഷേ, ഒരു പ്രൈവറ്റ് ഡിറ്റക്ടീവും പബ്ലിക് ഡിറ്റക്ടീവും കൂടി തല കുത്തി നിന്നിട്ടും ആശാനെ തൊടാന്‍ പോലും പറ്റുന്നില്ല (മൂള മുത്തൂറ്റിലോ മറ്റോ പണയം വച്ചിട്ടു വരുന്നവര്‍ക്ക് ഇതൊക്കെ ആസ്വദിക്കാന്‍ പറ്റുമായിരിക്കും. )
LAST WORD
ഒരു ജോലി പോലെ, സിനിമകളൊന്നും വിടാതെ കാണുന്നവര്‍ക്ക് മാത്രം ഒരു കൈ നോക്കാവുന്ന ചിത്രം.
RATING: Idiotic
| G Krishnamurthy


ഈ സച്ചി-സേതുവിന് എന്ത് പറ്റി? എല്ലാ തിരകഥാകൃത്തുക്കളും ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പ് ഒരു സാധാരണ പ്രേക്ഷകനെ വിളിച്ചിരുത്തി കഥ പറഞ്ഞു കേള്‍പ്പിക്കണം. ഒരു കാലം കഴിഞ്ഞാല്‍, പലര്‍ക്കും താന്‍ എഴുതുന്ന എല്ലാം ക്ലാസ്സിക് ആണ്. അതായിരിക്കാം ഇവിടെയും സംഭവിച്ചത്.
നിരന്ദരം തോല്‍വികള്‍ എടുവാങ്ങി വിണ്ടും വിണ്ടും കഴിവില്ലായ്മ തെളിയിച്ച പ്രിഥ്വിരാജിനു ഇനി മണിരത്നത്തിന്‍റെ പടം മാത്രമേ പ്രതീക്ഷിക്കാന്‍ വകയുള്ളൂ. ഫാന്സെന്ന ഓമന പേരില്‍ കുറെ ചെറുപ്പകാര്‍ ( അതികവും പതിനാലിനും ഇരുപതിനും ഇടയില്‍ പ്രായം ഉള്ളവര്‍ ) അദ്ധേഹത്തിന്റെ വീട്ടില്‍ നിന്നും കാശും വാങ്ങി സിനിമ തിയേറ്ററില്‍ വന്നു കയ്യടിച്ചു, ഇറങ്ങുന്ന ഓരോ പടവും വിജയിപ്പിക്കാന്‍ നോകുനുണ്ട്. പക്ഷെ അതെ ശ്രമം ഈ സിനിമക്ക് തുണച്ചില്ല.
It’s a good watch. Atleast respect it for the details of the stuff used in the movie. ATM robberies, though not totally foolproof, are pictured in a convincing manner which people seemed to have liked.
Also, a scene to the ending involving Biju menon and Narein is shot in super style with excellent color tones and lightning.
And the minus described in the review. Maybe, there are some not-totally-family-friendly couple of songs, but, c’mon, you know what to take and what not to, right.
ente jeevitathil itra tallipoli padam kandittilla
“It is a good watch” എന്ന്! ശ്രീ പത്മനാഭാ!!! ശത്രുക്കള്‍ക്ക് പോലും ഇത് കാണേണ്ട ഗതി വരരുത്
Call me whatever, I’m not changing my opinion.
Thank you all. This was all what I needed to start something on my own.
Thank again.
Cheers!
Robinhood is a good one time watch if mindless entertainment is what you are looking for.
Well, the story is routine stuff with a not so great screenplay as well. It’s an illogical one with lots of loopholes in the script. But what works in favour of the movie is it’s presentation and it’s unexpected twist in the climax. You may blame it as all style and less substance, but as long as it manage to entertain you,should you really care? The story drags big time in the early part of the second half. But the latter half is full of twists and culminates in a decent climax. Joshiy seems to be in the Abbas Mustaan mode and it looks as if Joshiy and co had so many hindi movies by the duo as the reference point. There are only two fight sequences in the movie and that too un-wanted and fails to make much of an impact. Salim Kumar and Jaffer idukki pops up in the first half with some double meaning dialogues and disappear all on a sudden.
Coming to the performances ,for prithviraaj ,the role was an extension of what he had done in Puthya Mukham. He looked hot and stylish. Narein went overboard in so many scenes and his character as a womaniser was not well etched out. Jayasurya was adequate and so was Biju Menon as the Villain. Bhavana looked glamorous, exactly what she was asked to do. I still can’t figure out where did Samvrutha go all on a sudden after a duet with Prithvi Raaj. May be, Joshiy might have fired her for not performing well in that song sequence. Editing was okay, the cinematography was passable with most of the scenes shot inside a flat and the outdoors are mostly in Ramada resort.
Go to the movie hall leaving behind your brain at your homes and there is every possibility that you come out satisfied.
Verdict: Time pass/ average.
thallipoli padam ……….. eeshwara enthinu …………
nice movie
മുന്‍പൊരിക്കല്‍ ഓര്‍മിപ്പിച്ചിട്ടുള്ളതുപോലെ, മൂവിരാഗയിലെ റിവ്യൂ പേജുകള്‍ അതതു സിനിമയെക്കുറിച്ച് അഭിപ്രായം പറയാനുള്ളതാണ്. റോബിന്‍ ഹുഡ് എന്ന സിനിമയേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മാത്രം ഈ പേജ് ഉപയോഗിക്കുക. അല്ലാതെ വന്ന കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. അതുപോലെ, ചുരുങ്ങിയ വാക്കുകളില്‍ അഭിപ്രായം എഴുതുന്നത് വായന എളുപ്പമാക്കുമെന്നും ഓര്‍ക്കുക.
Movie is not very bad.narein and raj done a decent job
ho poli padam… ee padam onnum manasilayilla…..cnema undaya kaalam muthalkke ulla oru revenge story… puthiya mughathinakath nalla stunt enkilum undarunnu…
“ഈശ്വരോ രക്ഷതു” ഈ സിനിമയെക്കുറിച്ച് അത്രമാത്രം. രക്ഷിക്കേണ്ടത് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും; അഭിനേതാക്കള്‍ക്കും
പിന്നെ കണ്ടിരിക്കുന്ന പാവം പ്രേക്ഷകര്‍ക്കും.
@editor
I get it.
Thanks for the heads up.
ഓരോ റിവ്യൂ പേജിലും അതതു സിനിമയുടെ കാര്യങ്ങള്‍ മാത്രം പറയാന്‍ ഇനിമുതല്‍ ശ്രധിക്കുന്നതയിരിക്കും. മറ്റ് കാര്യങ്ങള്‍ (അതായാത്, പ്രശംസനങ്ങളും മറ്റും എവിടെ പറയും?
)
Nice review.
EE Joshi aannante 21- aam noottandile ore oru nalla padam NARAN mathramaaa. bakki okee fooooooooooo…………..
ജോഷിയെ പോലെ പരിചയ സമ്പന്നന്‍ ആയ ഒരു സംവിധായകനില്‍ നിന്നും ഇത്ര മോശം പടം പ്രതീക്ഷിച്ചില്ല.ഈ പടം പ്രിത്വിരാജിന്റെ കരിയര്‍ ഗ്രാഫ് ഡൌണ്‍ ആക്കും.തിരക്കഥ വായിച്ചു പടം സെലക്ട് ചെയ്യുന്ന പ്രിത്വിരാജിനിതെന്തു സംഭവിച്ചു?
പറയുന്നത്ര മോശം പടമോന്നുമല്ല ഇതിനെക്കാളും തല്ലിപ്പൊളി പടങ്ങള്‍ സൂപ്പര്‍ സ്ടര്സിന്റെത് വന്നിട്ടുണ്ട്…..
the theme is quiet interesting but makers failed to transform that into screen.lot of illogical sequences & lot of loop holes in this movie.you cannot expect such a film from the veteran director joshiy sir. screenplay is not upto the mark. this is a watchable film without thinking more logics and ofcourse that is only because of the direction and camera work.it seems that jayasoorya is clearly unfit to his role of ASP.this role would have better suited to naren. altogether an average movie for timepass.
പ്രിത്വിരാജ് പ്രതിഫലം കൂട്ടിയെന്ന് കേട്ട് പാവം സംവിതയകര്‍ നെറ്റെണ്ട; അതിപ്പോള്‍ കുത്തനെ ഇടിയും. കഴിവും സൌന്ദര്യവും ഉള്ള റഹ്മാന്‍, ബിജു മേനോന്‍, മനോജ് ക ജയന്‍ പോലെയുള്ളവരെ നായകന്മാരക്കേണ്ട സമയം അതിക്രമിചിരിക്കുന്ന്നു.
റിംജിം
good movie, nice entertainer… illogical aanathre…. ithil enthanu illogicl ayittullathu? sadharana customer-re polryanu pritviraj atm-il varunnathu. kooduthal neram atm-il chilavazhikkunumilla. pinne engane security-kku pidikkanakum? mathrmalla oro divasavum security-kar marivannukoode? oral thanne ayikkolanamennillalo..
eni ee cinema kanathavarodu oru karyam parayatte. robin hood kanathirunnal ningalkku nashtamakunnathu oru nalla entertainer ayirikkum.
whatever the result is giving by Robinhood…prthivi is tomo’s superstar…i bet………
i agree if you are a viewer,who enjoys a movie with brain this may be a idiotic story…But for those viewers, who approaches movies as an entertainer this film is very interesting since lots of thrilling moments are there. This is a movie for youth. I liked it.
super movie thrilling suspense . cinima should be full of fantasy it is for enjoyment we paying. it is utter rubbish of reality. then how can we enjoy horror films religious films
സത്യം പരയുകയനെങ്ങില്‍ ഇത് ഒരു വേസ്റ്റ് മൂവി ആണ് തിരക്കഥ തന്നെയാണ് പ്രധാന പ്രശ്നം പക്ഷെ ഒരു കാര്യം മാത്രം എനിക്ക് ഈ പദത്തില്‍ ഇഷ്ടപ്പെട്ടു കുറെക്കാലത്തിനു ശേഷമാണു നരൈന്‍ ഒരു പദത്തില്‍ നന്നായി അഭിനയിച്ചു കാണുന്നത് ശരിക്കും ഈ പദത്തില്‍ നരൈന്‍ പ്രിത്വിരജിനെ കടത്തിവേട്ട്ടി എന്ന് പറഞ്ഞാല്‍ അതിസയമില്ല
പടം boranu…sathyamayittum…veetile kochu prithwiraj fansinu വേണ്ടി poyathanu. kashtamayipoyi…athraye പറയാന്‍ ullu…
ഈ സിനിമ നൂറാം ദിനം celebrate ചെയ്യും…. അന്ന് ഈ പറയുന്ന വിമര്‍ശകരൊക്കെ ഇവിടെ തന്നെ കാണണം…. ഞാനും കാണും ……….. wait and see……..
മലയാള സിനിമാ വ്യവസായം രക്ഷപ്പെടുന്ന ലക്ഷണമുണ്ട്. എന്ത് വേസ്റ്റു സിനിമയെടുത്താലും കൊള്ളാം, നല്ല എന്റര്‍ടൈനര്‍, സമയം പോയി എന്നൊക്കെ പറയുന്ന കുറെ കാഴ്ചകാരുള്ളപ്പോള്‍ പിന്നെന്തു പേടിക്കാന്‍?
സാഗറിന്റെ ഉള്ളിലിരിപ്പ് മനസ്സിലായി .ലൌദ് സ്പീകര്‍ കൊള്ളില്ലെന്ന് എഴുതി റോബിന്‍ ഹൂദ് മഹത്തരം എന്ന് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു.
100/100 for SureshK’s comment…..the movie is utter waste….everyone knows its a flop…last to last saturday hero was making a statement in channel’s tht he didn’t get ticket in sreepadmanabha theatre bcoz f rush,will all respect to upcoming star,same day i got ticket without any reservation..On a positive side,camera,art direction etc are good…story & screenplay are total waste…prithvi is ok not good/bad,jayasuriya waste as usual,narien-ok,samvrutha waste,bhavana-nothing to do…I totally agree with GK’s review…forget about this movie…
Its a nice movie to watch .songs are superb……
Thos who don’t like the film who are all fans of our old age super star’s….
If this type of films are releasing in thamil these people are telling good films…
Stop clapping for our aged super star’s films & promote youthful films…..
A Foolish movie..Don’t try this…
Guys
This is a good entertainer. At least i am going to watch a movie for entertainment. I belive most of those who posted in this site are the fnas of Super Stars. I cannot sit and watch any of their movies. If a movie is created for entertainment, this film is getting pass mark on that aspect.
Cheers
may be the movie a flop…
but a sure bet from my side..Prvithi is tomorrow’s superstar..
review il oru mistake kandu.. pathivillathe narain nannayi abhinayichirikkunnu ennu.. athu mattanam… he always act good.
നല്ല സിനിമ ഇഷ്ടമായി
pridvi raj should be more choosy… malloos are not idiots like him