POLL: The Best @Kerala Cafe
പത്ത് സംവിധായകരും രഞ്ജിത്തും ചേര്‍ന്നൊരുക്കിയ കേരള കഫേയില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണ്? ഒറ്റ ക്ലിക്കില്‍ അഭിപ്രായം പറയാന്‍ ഈ പോള്‍ ഉപയോഗിക്കൂ. വിശദമായി പറയാനുണ്ടെങ്കില്‍ ഇവിടെയുള്ള റിവ്യു പേജും ഉപയോഗപ്പെടുത്താം.

