മലയാളസിനിമ: 2011-ന്റെ പത്ത് പ്രിയഗാനങ്ങൾ

Urumi
വായയ്‌ക്കു തോന്നിയത് കോതയ്‌ക്കു പാട്ട് എന്ന മട്ടിലല്ലാതെ സുന്ദരമായ സിനിമാഗാനങ്ങൾ പുറത്തിറങ്ങിയ വർഷമാണ് കടന്നുപോയത്. നാട്ടുതാളപ്പൊലിമയും മെലഡിയുടെ സൗരഭ്യവുമൊക്കെ എത്രയോ പാട്ടുകളിൽ നമ്മൾ അനുഭവിച്ചു. മലയാളത്തിന്റെ സ്വന്തം ‘പാട്ടെഴുത്തു‘കാരൻ രവി മേനോൻ തിരഞ്ഞെടുത്ത കഴിഞ്ഞ വർഷത്തെ മികച്ച പത്ത് ചലച്ചിത്രഗാനങ്ങൾ ഇതാ. പ്രിയഗാനങ്ങൾ പങ്കു വയ്‌ക്കാൻ വായനക്കാരെയും ക്ഷണിക്കുന്നു.
1. ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന (ഉറുമി)
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം: ദീപക് ദേവ്, പാടിയത്: മഞ്‌ജരി
2. മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍ (ബ്യൂട്ടിഫുൾ)
രചന: അനൂപ് മേനോൻ, സംഗീതം: രതീഷ് വേഗ, പാടിയത്: ഉണ്ണി മേനോൻ
3. പ്രേമിക്കുമ്പോൾ നീയും ഞാനും (സോൾട്ട് & പെപ്പർ)
രചന: റഫീക്ക് അഹമ്മദ്, സംഗീതം: ബിജി ബാല്‍, പാടിയത്: പി ജയചന്ദ്രൻ, നേഹ നായർ

Ravi Menon
4. ഈ പുഴയും സന്ധ്യകളും (ഇന്ത്യൻ റുപ്പീ)
രചന: മുല്ലനേഴി, സംഗീതം: ഷഹബാസ് അമൻ, പാടിയത്: വിജയ് യേശുദാസ്
5. കണ്ണോടു കണ്ണോരം (വീരപുത്രന്‍)
രചന: റഫീക്ക് അഹമ്മദ്, സംഗീതം: രമേഷ് നാരായണ്‍, പാടിയത്: ശ്രേയ ഘോഷല്‍
6. പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)
രചന: ഒ എന്‍ വി കുറുപ്പ്, സംഗീതം: എം ജയചന്ദ്രന്‍ പാടിയത്: ശ്രേയ ഘോഷല്‍
7. നാട്ടുവഴിയോരത്തെ (ഗദ്ദാമ)
രചന: റഫീക്ക് അഹമ്മദ്, സംഗീതം: ബെന്നെറ്റ്-വീറ്റ്‌റാഗ്, പാടിയത്: വിജയ് യേശുദാസ്, കെ എസ് ചിത്ര
8. അരികെ നിന്നാലും (ചൈനാ ടൗൺ)
രചന: സന്തോഷ് വര്‍മ്മ, സംഗീതം: ജാസി ഗിഫ്‌റ്റ്, പാടിയത്: എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര
9. കണ്ണോരം ചിങ്കാരം (രതിനിർവേദം)
രചന: മുരുകൻ കാട്ടാക്കട, സംഗീതം: എം ജയചന്ദ്രന്‍, പാടിയത്: ശ്രേയ ഘോഷല്‍
10. രാഗചന്ദ്രനറിയാതെ (ലിവിങ് ടുഗതര്‍)
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം: എം ജയചന്ദ്രന്‍, പാടിയത്: കാർത്തിക്, ശ്വേത മോഹൻ

എന്റെ ലിസ്റ്റില്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ “പതിനേഴിന്റെ…” എന്ന് തുടങ്ങുന്ന ഗാനം ആണ് രതിനിര്‍വേദത്തിലെ “കണ്ണോരം ചിങ്കാരം…” എന്നാ ഗാനത്തിന്റെ സ്ഥാനത്ത്.
പിന്നെ ഉറുമുയിലെ പാട്ടിന് പകരം പ്രണയത്തിലെ “പാട്ടില്‍ ഈ പാട്ടില്‍..” എന്ന ഗാനം…
എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക ഇങ്ങനെ ആയിരിക്കും.
1. മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍ (ബ്യൂട്ടിഫുൾ)
2 ഈ പുഴയും സന്ധ്യകളും (ഇന്ത്യൻ റുപ്പീ)
3 പ്രേമിക്കുമ്പോൾ നീയും ഞാനും (സോൾട്ട് & പെപ്പർ)
4 ചെമ്പകപ്പൂം കാട്ടിലെ. (രതി നിര്‍വേതം)
5 പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)
ഒന്ന്. പാട്ടില്‍ ഈ പാട്ടില്‍ ….( പ്രണയം)
രണ്ട്. പ്രേമിക്കുമ്പോള്‍ …… (സാള്‍ട്ട് & പെപ്പെര്‍)
മൂന്ന്. കാണാ മുള്ളാല്‍ …… (സാള്‍ട്ട് & പെപ്പെര്‍)
നാല്. കണ്ണോടു കണ്ണോരം…. (വീരപുത്രന്‍)
അഞ്ച്. ഈ പുഴയും സന്ധ്യകളും …..(ഇന്ത്യന്‍ റുപീ)
ആറ്. തീയെ തീയെ… (ചാപ്പ കുരിശു)
ഏഴ്. മഴനീര്‍തുള്ളികള്‍… (ബ്യൂടിഫുള്‍ )
എട്ട്. ആരാണെ ആരാണെ … (ഉറുമി)
ഒന്‍പതു: ചെമ്പകപ്പൂ.. (രതിനിര്‍വേദം)
പത്ത് പതിനേഴിന്റെ …..(വെള്ളരിപ്രാവിന്റെ ചങ്ങാതി)
Good selections but i am not satisfied with 10. രാഗചന്ദ്രനറിയാതെ (ലിവിങ് ടുഗതര്‍), may be because i watched this movie from the theater so i hate to hear that film name again. Should have included songs Like Anthimanam(Indian rupee) sung by MG Sreekumar and Sujatha or Chembakavallikalil(Oru marubhoomikkadha)………….
Best male singer: Unni Menon (Beautifull – Mazhaneer..)
Best female singer: Sreya Ghoshal (Rathinirvedam – Kannoram..)
1* ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന (ഉറുമി)
2* ആരാണെ ആരാണെ (ഉറുമി)
ഈ രണ്ടു പാട്ടുകളും എനിക്ക് പ്രിയമായത് അതിന്റെ ലിറിക്ക്സില്‍ ഉള്ള നാടന്‍ ശീലുകള്‍ കൊണ്ടാണ്..കേള്‍ക്കാന്‍ ഇമ്പം തോന്നുന്ന ഈണങ്ങള്‍..
3* പ്രേമിക്കുമ്പോള്‍ നീയും ഞാനും (സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍)
മനോഹരമായ melody ..ബിജി ബാലിന് ഒരു സ്പെഷ്യല്‍ താങ്ക്സ്..ഒപ്പം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ ജയചന്ദ്രനും..എത്ര മനോഹരമാണ് ആ ശബ്ദം ഇപ്പോഴും..എത്രമനോഹരമായ ഉച്ചാരണ ഭംഗി. അതിനു ഒപ്പം നില്‍ക്കാന്‍ മലയാസിനിമയില്‍ തന്നെ ആരുമില്ല യേശുദാസ് പോലും.
4* നാട്ടുവഴിയോരത്തെ (ഗദാമ)
ഈ പാട്ട് കാണുമ്പോഴൊക്കെ ഞാന്‍ അത് മുഴുവനായി കണ്ടിരിക്കരുന്ദ്. നമ്മെ പിടിച്ചിരുത്തുന്ന ഒരു എന്തോ ഒരു ലാളിത്യം ഈ പാടിനുന്ദ്..
@John
well, You said it. Jayachandran is great singer!
I think we can avoid those songs from Rathinirvedam and Living together… And to add Neeyam thanalinu ( Cocktail) and Pokayaayi( Indian Rupee).
my super 10
ഈ പുഴയും ——ഇന്ത്യന്‍ റുപീ
പ്രേമികുമ്പോള്‍ നീയും ഞാനും — സാള്‍ട്ട് ആന്‍ഡ് പെപേര്‍
മഴനീര്തുള്ളികള്‍ — beautiful
ചിമ്മി ചിമ്മി —- ഉറുമി
നടുവഴിയോരാതെ — ഗദ്ടമ
ബോംബെ മാര്‍ച്ച് — ഓണ വെയില്‍ ഓളങ്ങളില്‍
ബോംബെ മാര്‍ച്ച് — മൌല മേരെ
വെള്ളരിപ്രാവ് – പതിനേഴിന്റെ
manikyakllu — ചെമ്പരത്തി കമ്മലിട്ട
ഓര്മ മാത്രം — പോയി വരൂ
I read your article and selections were excellent..
Each one will have there own opinions, for sure. But an expert’s opinion should be the best. But I agree with Mr. Ravi Menon. He is an expert in this field.
@renju raghav
Neeyam thanalinu(cocktail) is a 2010 film
My favourites –
1) Chinni Chinni…(Urumi)
2) Paatil ee paatil ( Pranayam – P Jayachandran’s version)
3) ee puzhayum (Indian Rupee)
4) Pathinezhinte (Vellaripravu)
5) Arike Ninnalum (China Town)
1- premikumbol…(salt & pepper)
2-cinni chinni…(urumi)
3-chebakappom…(rathi nirvadem)
4-karthave nee kalpichapol…(christian brothers)
Nattu vazhiyile kattu……..from Rathinirvedam
Avanithumbi…..from Snehaveedu
my selection-1-mazhanirthulli(beautifull)2-premikkumbol(salt&pepper)3-pattin e pattin(pranyam)4-ee puzhyum(indian rupee)5-pathinzhinte(vellripravu)6-arikil ninnalum(china town)7-vidurami yathraaaaa(gaddama)8-chimmi chimmi(urumi)9-kananmullal(salt&pepper)10-kannoram chinkaram (rathinirvedham)
dear movie raaga
6. പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)
രചന: എം ജയചന്ദ്രന്‍, സംഗീതം: ഒ എന്‍ വി കുറുപ്പ്, പാടിയത്: ശ്രേയ ഘോഷല്‍
എന്ന് തെറ്റായാണ് കൊടുതിരികുന്നത്
രചന : ഓ എന്‍ വി
സംഗീതം : എം ജയചന്ദ്രന്‍ നും ആണ്…
സാള്‍ട്ട് ന്‍ പെപ്പറിലെ ഗാനമായ ചെമ്പാവ് കുന്നെല്ലിന്‍ ചോറോ എന്ന് തുടങ്ങുന്ന ഗാനം ആരുടേയും ലിസ്റ്റില്‍ വരാഞ്ഞത് അല്‍ഭുതപ്പെടുത്തി……. 2011ലെ മികച്ച 5 ഗാനങ്ങളിലൊന്നെടുത്താല്‍ ഈ ഗാനം തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്
what about arjunan master hits?? pazhayoru rajanithan and nilavu pol oramma…both are exceptional in lyrics and music…..Also pokayai virunnu kara frm indian rupee…..
@ Siju
തെറ്റുചൂണ്ടി കാണിച്ചതിനു നന്ദി. ഉടൻ തിരുത്തുന്നതാണ്.
The “chimmi chimmi” song is almost similar to “Naiyn Tere” from the film Khelein Hum Jee Jaan Sey. Please check it out.
My list. Not in any particular order…
1. Theeye theeye – Chappa Kurish
2. Chempakapoo kattile – Rathinirvedham
3. Chembavu poonellin choro – Salt and Pepper
4. Ee puzhayum sandhyakalum – Indian Rupee
5. Nee akaleyaano – City of God
6. Appa Nammade – Urumi
7. Kasthoori manakkunnallo – Nayika
8. Premikkumbol – Salt and Pepper
9. Mizhineer thullikal – Beautiful
10. Moolipattum Paadi – Makeup man
എനിക്ക് ഇഷ്ടപ്പെട്ടത്..,
1 . ചെമ്പാവ് പുന്നെല്ലിന്‍ (സാള്‍ട്ട് & പെപ്പെര്‍)
2 . പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)
3 . ഈ പുഴയും (ഇന്ത്യന്‍ രുപ്പീ)
4 .പ്രേമിക്കുമ്പോള്‍ (സാള്‍ട്ട് & പെപ്പെര്‍)
5 .കാണാമുള്ളാല്‍ ഉള്‍നീറും (സാള്‍ട്ട് & പെപ്പെര്‍)
6 . ചെമ്പരത്തി കമ്മലിട്ടു (മാണിക്യക്കല്ല് )
7 . ചെമ്പകപ്പൂങ്കാടിലെ (രതി നിര്‍വേദം)
8 . മഴനീര്തുള്ളികള്‍ (ബ്യൂട്ടിഫുള്‍)
9 . പോയ് വരൂ (ഓര്മ മാത്രം)
10 .വെള്ളാരം കുന്നിലേറി (സ്വപ്ന സഞ്ചാരി )
My favourates.
1. Ee puzhayum (indian rupee)
2. Mizhineer(beautyful)
3. Pathinezhinte(vellari pravinte)
4. Kannode(veeraputhran)
5. Kaanaamullaal(salt n papper)
6. Paattil(pranayam)
7. Arikil ninnaalum(china town)
8. Chembaka poo(rathi nirvedam)
9. Chimmi chimmi(urumi)
10. Erivenal(janapriyan)
My list
1. Theey theeye…chapakurishu
2. Mazhaneerthullikal…beautiful
3. Nee akaleyano..city of god
4. Ee puzhayum…Indian rupee
5. Paatil e patil..pranayam
6. Ente mohangalelam….violin
7. Arane arane…urumi
8. Ninnodenikulla…Dr.love
9. Palapo…Dr.love
10. Premikumbol…Salt n pepper
My choices are
1, pattil ee pattil-pranayam
2,chinni chinni- urmi
3,arike ninnalum-china town
4,chembavun choru-salt and pepper
5,mizhineerthullikal-beautiful
6,karthave nee kalpiichppol-christian brothers
7,Chembakapoo kavile-rathinirvetham
8,pathinezhinte-vellaripravinte changathi
9,ee puzhayun-indian tuppe
10,madhavettanennum-arabeem ottakam
“Rathri shubha rathri..ennum shivarathri” aarkkum ishttappettille?!
2011 biggest hit is rathri shubarathri, no doubt that.. every one knows this song.. even a little kid know..