HOME

ഇന്ത്യൻ റുപ്പി ഡി വി ഡിയിൽ

BUY THIS DVD @ INDULEKHA.BiZ

BUY THIS DVD @ INDULEKHA.BiZ

രഞ്‌ജിത്തിന്റെ പ്രശസ്‌തചിത്രം ഇന്ത്യൻ റുപ്പി ഡി വി ഡിയിൽ പുറത്തിറങ്ങി. പൃഥ്വിരാജ്, തിലകൻ, ടിനി ടോം, രേവതി, റിമ കല്ലിങ്കൽ, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. രഞ്‌ജിത് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ സംഗീതം ശ്രദ്ധേയനായ ഗസൽ ഗായകൻ ഷഹബാസ് അമൻ.

സാധാരണ പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ ആകർഷിച്ച ചിത്രമാണ് ഇന്ത്യൻ റുപ്പി. “ഒരു ഫിലിം മേക്കർ എന്ന നിലയിൽ രഞ്ജിത്ത് തന്റെ സമകാലികരേക്കാൾ എത്രയോ ഉയരത്തിലാണെന്നു തെളിയിക്കുന്നു ഈ ചിത്രം.” എന്നാണ് ജി കൃഷ്‌ണമൂർത്തി ഇന്ത്യൻ റുപ്പിയേക്കുറിച്ച് മൂവിരാഗയിൽ എഴുതിയത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അഞ്ച് മികച്ച മലയാളചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഇന്ത്യൻ റുപ്പിയെ തേടി നിരവധി ബഹുമതികളും വന്നിരുന്നു.

എ പി ഇന്റർനാഷണൽ നിർമിച്ച ഡി വി ഡിയുടെ വിതരണക്കാർ എമ്പയർ വീഡിയോ. വില 125 രൂപ.

3 Comments |

  1. Iam waiting for the dvd of this film because iam miss the film in theatures

       0 likes

  2. You can buy a copy at INDULEKHA.BiZ. Please check this page:
    http://indulekha.biz/index.php?route=product/product&product_id=3488

       0 likes

  3. Ikkalathu Kudumbathirinnu Kaanan Pattiya Padam. Theateril kandal Kittatha sukham ithu veettil kandal kittum.

       0 likes

3 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.