HOME

പ്രണയം ഡി വി ഡിയിൽ

pranayam-dvd

മലയാളത്തിലെ നല്ല സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയം ഇനി ഡിവിഡിയിൽ കാണാം. ബ്ലെസി സംവിധാനം ചെയ്ത ഈ സിനിമയിൽ മോഹൻ ലാൽ, അനുപം ഖേർ, ജയപ്രദ എന്നിവരാണ് പ്രധാന റോളുകളിൽ. അനൂപ് മേനോൻ, അപൂർവ, നിവേദ, നവ്യ നടരാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

buy nowബ്ലെസിയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. സതീഷ് കുറുപ്പിന്റെ മികച്ച ഛായാഗ്രഹണം ചിത്രത്തിന്റെ പ്രധാന പ്ലസുകളിലൊന്നാണ്. സിനിമ പോലെ തന്നെ സുന്ദരമായ ഇതിലെ ഗാനങ്ങൾ ഒരുക്കിയത് ഒ എൻ വി കുറുപ്പും എം ജയചന്ദ്രനും ചേർന്നാണ്. സജീവും ആനി സജീവും ചേര്‍ന്നാണ്‌ ചിത്രം നിർമിച്ചത്.

മൂവി ചാനൽ ഇറക്കിയിരിക്കുന്ന ഈ ഡിവിഡി ഇപ്പോൾ www.indulekha.bizൽ ലഭിക്കും. വില 100 രൂപ. ഈ സിനിമയുടെ തിരക്കഥ മാതൃഭൂമി ബുക്ക്സ് മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കിയിരുന്നു. ഇതും www.indulekha.bizൽ നിന്നു വാങ്ങാം.

0 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.