Readers Views: MLA Mani Patham Classum Gusthiyum

Kalabhavan Mani

Kalabhavan Mani

ശ്രീജിത്ത് പലേരിയുടെ എം എൽ എ മണി പത്താം ക്ലാസും ഗുസ്‌തിയും തിയേറ്ററുകളിൽ എത്തി. കലാഭവൻ മണി നായകനാകുന്ന ഈ സിനിമയിൽ നികിത, സിദ്ദിഖ്, നെടുമുടി വേണു, സലിം കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

21 thoughts on “Readers Views: MLA Mani Patham Classum Gusthiyum”

 1. Ha evidaarunnu Mani Chetta ithu vare…. “ingalude koode oru korave undaayirunnullooo” ippo athum poorthiyaayi…

 2. ഞങ്ങള്‍ കാത്തിരുന്ന മലയാള സിനിമ. മണി ചേട്ടാ തകര്‍ത്തു വരൂ. ഇ ന്യൂ ജനരറേന്‍ മണ്ടന്മാരെ നമക്കൊരു പടം പടിപിക്കണം.

 3. മണിയെ മാറ്റി ബാബുരാജിനെ ഇട്ട്‌, papaya media യെ കൊണ്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത്, ഒരു ന്യൂ ജനറേഷന്‍ എണ്ണയില്‍ മുക്കിയെടുക്കാമായിരുന്നു..

 4. ആഹാ അതിനിടക്ക് ഇങ്ങനെ ഒരു പടം ഇറങ്ങിയത്‌ നന്നായി. കലാഭവന്‍ മണി ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

 5. വീക്ക്‌ എന്‍ഡില്‍ ബാംഗ്ലൂരില്‍ നിന്നും ഒരു ഫ്രെണ്ട് വന്നു. അവനു പടം കാണണം എന്ന് ഒരേ വാശി. ബാക്കി എല്ലാം ഞാന്‍ കണ്ടത് കാരണം മുകളില്‍ പറഞ്ഞ സാധനം കാണാന്‍ പോയി . ചെന്നപ്പോള്‍ അല്ലെ അറിഞ്ഞത് ആ സാധനം അവിടുന്ന് പോയി ഇപ്പോള്‍ അവിടെ കാട്ടുപുലി. അത് കാണാന്‍ അവനു ഒരു മടി. അവസാനം അവനു കോബ്ര കാണണം എന്നായി. ഞാന്‍ അത് പണ്ടേ കണ്ടത് ആയതു കൊണ്ടും ചാകാന്‍ തന്നെ ഇറങ്ങിയത് ആയതു കൊണ്ടും ഞാനും സമ്മതിച്ചു . (സുഹൃത്തിന് വേണ്ടി ചാകാന്‍ വരെ തയ്യാര്‍ ആകുന്ന ഞാന്‍ ഒരു സംഭവം തന്നെ )

  എന്തായാലും MLA മണി നല്ല പണിയാ എനിക്കിട്ടു തന്നത്.

 6. @ ഗിരീഷ്‌
  ഈ സിനിമ വരുമ്പോള്‍ തന്നെ കാണും എന്ന് പരസ്യമായി ഗിരീഷ്‌ വെല്ലുവിളിച്ചത് ഞങ്ങളാരും മറന്നിട്ടില്ല. അതുകൊണ്ട് വേഗം കണ്ടിട്ട് അഭിപ്രായം എഴുത്.

 7. @Suresh K
  ഇത് കാണാന്‍ ലീവ് എടുത്തു വരാം എന്ന് പറഞ്ഞ കൂട്ടുകാരന്‍ ചതിച്ചാശാനെ !! അവന്റെ കൂടെ പോയാലെ ആസ്വാദനം ശരിയാവുള്ളൂ.കാണും കാണാതിരിക്കില്ല !

 8. പണ്ട് എ പടം കാണാന്‍ തലയില്‍ മുണ്ടിട്ടു ഒളിച്ചു പോയ പോലെ വേണം ഇത്തരം സിനിമകള്‍ കാണാന്‍ പോകാന്‍. ആരെങ്കിലും കണ്ടാല്‍ ഓള്‍ഡ്‌ generation ആയി പോയല്ലോ. എന്തായാലും മലയാളത്തിലെ മാറ്റത്തിന്റെ കാറ്റ് ചാലക്കുടിയില്‍ എത്തിയില്ലെന്ന് തോന്നുന്നു. എത്തിയിരുന്നെങ്കില്‍ മണി ചേട്ടന്റെ ഈ പാടത്തിന്റെ കാറ്റു (കാശ്) പോകില്ലായിരുന്നു. ചിലര്‍ കണ്ടറിയില്ല- കൊണ്ടേ അറിയൂ –

 9. Anjo
  അപ്പോള്‍ കാട്ടുപുലിയുടെയും രാജാ വെമ്ബാലയുടെയും പിടിയില്‍ പെട്ട് പെട്ടന്നുള്ള മരണം ഒഴിവാക്കി. ഇഞ്ചിന്ച് ആയി മരണപ്പെടാന്‍ ആയിരുന്നു താല്പര്യം അല്ലെ.

 10. ആരും പടത്തെ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല ???
  ഈ പ്രപഞ്ചത്തില്‍ നിന്ന് തന്നെ ആ സാധനം അപ്രത്യക്ഷം ആയോ ???

 11. ഈ പടം വന്നു പോയോ? എത്ര പെട്ടന്ന്..? അഭിപ്രായം പറയാന്‍ ഒരാള്‍ക്കും പടം കാണാന്‍ പറ്റിയില്ല എന്ന് തോന്നുന്നു. anjo ക്ക് നേരിട്ട ദുര്യോഗം അതി കഠിനം തന്നെ.

 12. ഇനി റിവ്യു എഴുതാന്‍ മൂര്തി വല്ല ചന്ദ്രനിലോ ചൊവ്വായിലോ ഒക്കെ പൊയ് ഇത് കാണേണ്ടി വരുമല്ലോ ഈശ്വരാ !!!!!!!!!!!!

  അതോ അവിടുന്നും പോയി കാണുമോ ???

 13. ഒരു സിനിമ ഇറങ്ങിയാല്‍ നിങ്ങള്ക്ക് വേണമെങ്കില്‍ കാണുക എന്നിട്ട് നിലവാരമുള്ള കമെണ്ടുകള്‍ എഴുതുക , അല്ലാതെ ഇതുപോലുള്ള കമെണ്ടുല്‍ എഴുതിയാല്‍ ആ സിനിമയും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം .

 14. ഇങ്ങനെയുള്ള പടങ്ങള്‍ നിര്‍മ്മിക്കുന്നവന്റെ അവസ്ഥ എന്ത്. ഏതെങ്കിലും തരത്തില്‍ അവര്‍ ഹാപ്പി ആണോ? ഈ മണി എത്ര പ്രാവശ്യമാണ് നമ്മളെ ഇതൊക്കെ കാട്ടി മടുപ്പിക്കുന്നത്.

 15. @ഷബീര്‍
  ഏതെങ്കിലും രീതിയിലുള്ള പ്രലോഭനം ഉണ്ടാവും ഷബീരെ. അല്ലാതെ മണിയെ വെച്ച് ഇത്തരം ഒരു പടം എടുക്കണമെങ്കില്‍ അത്രക്കും മണ്ടന്‍ ഒന്നുമാവില്ല നിര്‍മാതാവ്. ഇവിടെ ചവറുപോലെ ഇറങ്ങുന്ന പടങ്ങളുടെ നിര്‍മാതാക്കളില്‍ കുറച്ചുപേര്‍ ഒക്കെ പറ്റിക്കപെടുന്നവര്‍ ആണെങ്കില്‍ കുറച്ചുപേര്‍ ഒക്കെ അതിബുദ്ധിമാന്മാര്‍ തന്നെ.

 16. എന്ത് ചെയ്യാം മണിക്കും അരി വാങ്ങിക്കണ്ടേ. അങ്ങേരെ ഇപ്പൊ ആരും കോമഡി റോളി ലേക്കോ സഹനടന്‍ രോളിലെക്കോ വിളിക്കുന്നില്ല എന്ന് തോന്നുന്നു. മലയാളത്തില്‍ …

 17. മണി ചേട്ടാ എന്റമ്മോ എന്തൊരു അഭിനയം, സീറ്റില്‍ ഇരുന്നു കോരി തരിച്ചു കിടുകിടാ വിയര്‍ത്തു പോയി. നമുക്ക് ആ പണ്ഡിതനെ ഒരു പാഠം പഠിപ്പിക്കണം അങ്ങനെ അവന്‍ മാത്രം ആളാവണ്ട. നമുക്ക് ഈ ന്യൂ ജന റേഷന്‍ സിനിമക്കാരെയും വേറൊരു പാഠം പഠിപ്പിക്കാം. പിന്നെ വീണ്ടും വീണ്ടും തിയേറ്ററില്‍ മലയാള സിനിമ കാണാന്‍ വലിഞ്ഞു കയറി വരുന്ന പ്രേക്ഷകനിട്ടും കൊടുക്കാം ഒരു പണി. ന്ഗ്യാഹഹ ഹ ഹ …………….

 18. @IamMASK
  എന്ത് ?? MLA മണി പത്താം ക്ലാസും ഗുസ്തിയും നല്ല സിനിമ ആയിരുന്നോ ???? എന്തുകൊണ്ടിത്‌ നേരത്തെ പറഞ്ഞില്ല ….???
  I am also the sorry ………

 19. ഈ new generation സിനിമ എന്ന് പറഞ്ഞാല്‍ ‘generation ‘ -നുള്ള അടിസ്ഥാന ‘സീനുകള്‍” ഇടയ്ക്കിടെ കാണിക്കുന്ന സിനിമകളാണോ?!

Leave a Reply

Your email address will not be published. Required fields are marked *


+ 9 = 17