Readers Views: Parudeesa

Swetha Menon

Swetha Menon

ആർ ശരത് സംവിധാനം ചെയ്‌ത പറുദീസ തിയറ്ററുകളിൽ. ശ്രീനിവാസനും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തമ്പി ആന്റണി, നന്ദു, ജഗതി ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. പറുദീസ കണ്ടവർ ചിത്രത്തേക്കുറിച്ച് അഭിപ്രായം എഴുതുമല്ലോ?

6 thoughts on “Readers Views: Parudeesa”

  1. പറുധീസ ശക്തമായ ഒരു തിരകഥയുടെ ഒരു കുറവ് അങ്ങും ഇങ്ങും കാണാനുണ്ട്. പുതിയ അഭിനേതാക്കളുടെ പരിച്ചയ്കുറവും (തമ്പി ആന്റണി ), സിനിമയെ ബാധിച്ചിട്ടുണ്ട്.വളരെ ഒരു കാമ്പ് ഉള്ള വിഷയം തന്നെയാണ് ഈ സിനിമയുടെ ജീവന്‍ അത് പ്രേക്ഷകരിലേക്ക് വിരസത ഒഴിവാക്കി എത്തിക്കാന്‍ സംവിധായകന്‍ ശരത് ഒരു നല്ല പരിശ്രമം നടത്തിയിട്ടുണ്ട്. ഔസേപച്ചന്റെ സംഗീതവും സിനിമയെ കയ്യഴിന്നു സഹായിച്ചിട്ടുണ്ട്. അവഗണിക്കാന്‍ കഴിയാത്ത ഒരു സിനിമ. krishmoorthy sir rivew pratheekshikunnu.

  2. വെറും അമ്പതു രൂപ മുടക്കിയാല്‍ “പറുദീസാ” കാണാം. എന്നിട്ട് പോലും ആരും കണ്ടില്ലേ ??!!

  3. തമ്പി ആന്റണി പുതിയ അഭിനേതാവോ?

Leave a Reply

Your email address will not be published. Required fields are marked *


+ 1 = 5