Readers Views: Ente

enteരാജേഷ് ടച്ച്റിവർ സംവിധാനം ചെയ്‌ത എന്റെ റിലീസ് ചെയ്‌തു. ശ്രീനിവാസ് എന്ന സ്‌നേഹസമ്പന്നനായ അച്‌ഛന്റെയും അയാളുടെ മകൾ ദുർഗയുടെയും കഥ പറയുന്നു എന്റെ. സിദ്ദിഖ്, അഞ്ജലി പട്ടേൽ, ലക്ഷ്മി മേനോൻ, നീന കുറുപ്പ് തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർക്ക് അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

12 thoughts on “Readers Views: Ente”

  1. good plot,amateurish1st half followed by a good second half. siddique and anjali patil performed extremely well.

  2. എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. ഒരു മികച്ച സിനിമ എന്നത് ഇതാണെന്ന്. പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇവിടെ ഇതൊന്നും റിലീസ് ആവില്ല. ആരെങ്കിലും ഇതിന്റെ ശരിയായ അഭിപ്രായം പറഞ്ഞെങ്കില്‍..നല്ല പടങ്ങള്‍ തീര്‍ച്ചയായും വിജയിക്കണം. ഒരു ആസ്വാദനം പ്രതീക്ഷിക്കുന്നു.

  3. ramabhadretta.
    Ningal thanne alle ee padathinte director. Sathyam para. Mega hit padamokke kurachu over allle????

  4. ഈ രാജേഷ്‌ തൊടുപുഴയുടെ ന്യൂ ജെനറേഷന്‍ പേരാണോ രാജേഷ്‌ ടച്ച്റിവര്‍.

  5. ഈ ചിത്രത്തെ കുറിച്ച് കുടുതലായി അറിഞ്ഞത് ഇന്നലെ മാതൃഭൂമി ആഴ്ച പതിപ്പിലുടെ ആണ്. നിര്‍മാണം പ്രജ്വലയുടെ സുനിത കൃഷ്ണന്‍ ആണ്. humen trafiicking ആണ് വിഷയം. എന്ത് കൊണ്ടോ ഇത്ര നല്ല ഉദ്ദേശ ശുദ്ധിയോടെ ഇറങ്ങിയിട്ടും ഇന്ദുലേഖയില്‍ പോലും ഈ ചിത്രം
    ചര്‍ച്ച ആകുന്നില്ല. ഒരു വലിയ ലക്ഷ്യത്തിനു വേണ്ടി ഈ ചിത്രതിണ്ടേ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങള്‍.

  6. A Very Good movie overall……!!! easily one of the best movies ever made on ‘sex trafficking’. acting and direction are appreciable…….

  7. Movieraga should review this movie…

    Please Please………..Please….

    this movie definitely deserves some attention….its worth it…..
    its also the need of the hour….!!!!

Leave a Reply

Your email address will not be published. Required fields are marked *


6 + 6 =