Readers Views: Escape from Uganda

escape-from-ugandaരാജേഷ് നായർ കഥയെഴുതി സംവിധാനം ചെയ്‌ത എസ്‌കേപ് ഫ്രം ഉഗാണ്ട തിയറ്ററുകളിലെത്തി. റിമ കല്ലിങ്ങൽ സാഹസികമായ വേഷം ചെയ്യുന്ന ഈ സിനിമയിൽ മുകേഷ്, പാർഥിപൻ, വിജയ് ബാബു തുടങ്ങിയവരും ചില വിദേശതാരങ്ങളും അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

4 thoughts on “Readers Views: Escape from Uganda”

  1. എസ്കേപ്പ് ഫ്രം ഉഗാണ്ട -ചില ബാഹ്യ ശക്തികളുടെ പ്രേരണയാല്‍ ഈ പടം കാണേണ്ടി വന്നു. കഥ ബഹുരസമാണ്. രണ്ട് കമിതാക്കള് ജീവിക്കാനായി ഉഗാണ്ടയിലേക്ക് ഒളിച്ചോടുകയാണ്‌.(ആഹ!!ജീവിക്കാന് പറ്റിയാ സ്ഥലം. പിന്നെ കണ്ണ് അടച്ചു-തുറക്ക് മുന്പ് അവര് വലിയ സെറ്റപ്പിലാവുന്നു. ഒരു പാട്ടിലൂടെ കുട്ടിയുമാവുന്നു. പിന്നെ ഡയമണ്ട്-വെടി -പോലീസ്‌ …ദേ രീമാ കല്ലിങ്കലു ജയിലില് !!!! അപ്പൊ ദേവരുന്നു…”ഞാനാരാ മോന് -ഇതൊക്കെ എന്ത് ?” ഇത്യാദി ഭാവങ്ങളുമായി തമിഴ് നടന് പാര്തിപന്.

    ഇനിയങ്ങൊട്ട് പ്ലാനിങ്ങ് ആണ്. ഭയങ്കര പ്ലാനിംഗ് …ഒന്നും മനസിലാവില്ല. ചെവി-തല കേപ്പിക്കാത്ത മ്യൂസിക്. രീമാ കല്ലിങ്കലു shawshank redemption ലെ പൊലത്തെ ഒരു പൈപ്പിലൂടെ(അത്രെക്ക് നീളമില്ല കേട്ടോ..) ഇഴഞ്ഞ് പുറത്ത് വരും. പിന്നങ്ങൊട്ട് ചെയ്സാണ് നേരത്തിലെ അതേ ചേയ്‌സ് ..ബോട്ടും..വിമാനവും ഒക്കെയുണ്ട്. ദോഷം പറയരുതാലോ ഇതിന്റെ ഇടയില് തരക്കേടിലാത്ത റ്റ്വിസ്റ്റൊക്കെയുണ്ട്.
    NB -എനിക്കൊന്നേ പറയാനുള്ളൂ …C .I .D …എസ്കേപ്പ് !!!!

  2. BEFORE WATCHING THE MOVIE SEE THE ORIGINAL MOVIE !!

    The Next Three Days is a 2010 vigilante thriller film directed by Paul Haggis and starring Russell Crowe and Elizabeth Banks. It was released in the United States on November 19, 2010 and was filmed on location in Pittsburgh. It is a remake of the 2008 French film Pour Elle (Anything for Her) by Fred Cavayé and Guillaume Lemans.

    MATTE PADAM KANDU KAASU KALAYUNNATILUM BHEDAM RUSSEL CROWE MOVIE DOWNLOAD CHEYTU KAANUNATAHA….

Leave a Reply

Your email address will not be published. Required fields are marked *


9 + 4 =