7-sundara-rathrikal

Readers Views: ഏഴു സുന്ദരരാത്രികൾ

ജയിംസ് ആൽബർട്ട് എഴുതി, ലാൽ ജോസ് സംവിധാനം ചെയ്‌ത ഏഴു സുന്ദരരാത്രികൾ തിയറ്ററുകളിലെത്തി. ദിലീപ്, റിമ കല്ലിങ്ങൽ, പാർവതി നമ്പ്യാർ, മുരളി ഗോപി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

15 thoughts on “Readers Views: ഏഴു സുന്ദരരാത്രികൾ”

 1. സുന്ദര രാത്രികൾ ഏഴെണം ഉണ്ടായിട്ടും ആരും കാണാൻ പോയില്ലേ …??

 2. ഒരു variety ഉണ്ട്
  Typical ദിലീപ് ഫിലിം അല്ല പക്ഷെ ഇതിലും നല്ലത് അതായിരുന്നു

 3. ORU RATHRI SUNDHARAMA PAKSHE CLIMAX VARE KATHIRIKKINAM …… BAKKI RATHRIKAL OKKE THARAKEDILLA ATHRA THANNE
  RATING:3/5

 4. ലാൽ ജോസിൻറെ നിലവാരത്തിലേക്ക് എത്തിയുമില്ല. ദിലീപിൻറെ റേഞ്ചിനു മുകളിൽ പോവുകയും ചെയ്തു.

 5. വിവാഹത്തിനു ശേഷമുള്ള ഏഴ് രാത്രികൾ ആയിരുന്നു കൂടുതൽ നല്ലത്

 6. ഈ പടം കാണാന്‍ ഏതോ income Tax ആപ്പീസര്‍മാര് പോയിട്ടുണ്ട്. അവന്മാര്‍ ഇതു കണ്ട് വെറുത്തു കാണും, ആ കലിപ്പ് തീര്‍ക്കാന്‍ വേണ്ടിയായിരിക്കും അവര്‍ ലാല്‍ ജോസിന്‍റെയും ദിലീപിന്‍റെയും വീട് Raid ചെയ്തത്. അവന്മാരെയും കുറ്റം പറയാന്‍ പറ്റില്ല. ഇങ്ങള് ഇതെന്ത് വെറുപ്പിക്കല്ലാണ് ബാബ്വേട്ടാ( ദിലീപേട്ടാ,ജോസേട്ടാ).

  PS: കമെന്റു ഇടുന്നതിനു മുന്‍പായി കണക്കു കൂട്ടാന്‍ ചോദിക്കുന്നതിനു പകരം. ഒരു സിനിമയുമായി ബന്ധപെട്ട poll questions and answers option കൊണ്ട് വന്നാല്‍ കുറച്ചു കൂടി നന്നായിരുന്നു. ഉത്തരം ശരിയായാല്‍ മാത്രമേ കമന്‍റു ചെയ്യാന്‍ പറ്റാവൂ എന്ന രീതിയില്‍. എഡിറ്റര്‍ ഈ എളിയ അഭ്യര്‍ത്ഥന ചെവികൊള്ളുമെന്നു പ്രതീക്ഷിക്കുന്നു.
  വാല്‍കഷ്ണം: ഇതു എനിക്കു കാല്‍കുലേറ്റര്‍ ഇല്ലാതെ കണക്കു കൂട്ടാന്‍ അറിയാന്‍ മേലാത്തത് കൊണ്ടല്ല കേട്ടോ.,,,ശ്ശെ,,അയ്യേ…

 7. @ Written By
  //…..ഒരു സിനിമയുമായി ബന്ധപെട്ട poll questions and answers option കൊണ്ട് വന്നാല്‍ കുറച്ചു കൂടി നന്നായിരുന്നു. ഉത്തരം ശരിയായാല്‍ മാത്രമേ കമന്‍റു ചെയ്യാന്‍ പറ്റാവൂ എന്ന രീതിയില്‍. ….//

  അങ്ങിനെ വന്നാൽ പലർക്കും കമന്റ്സ് ചെയ്യാൻ പറ്റാതാവും, എല്ലാവർക്കും ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ പറ്റുമോ എന്ന് സംശയമാണ്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ കരിമ്പ് കൃഷിക്കാരുടെ ജീവത പശ്ചാത്തലത്തിൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ഏതെന്നു ചോദിച്ചാൽ എത്ര പേർക്ക് ഉത്തരം എഴുതാനാവും. ഇനി poll questions മാത്രമാണ് ഉദ്ദേശ്ശിച്ചെതെങ്കിൽ Yes / No പറയാൻ പറ്റുകയുള്ളൂ, അവിടെ എങ്ങിനെ ശരിയായ ഉത്തരം കിട്ടാനാണ്‌.

 8. പശ്ചാത്തല സംഗീതം കൊണ്ടും പാട്ടുകള്‍ കൊണ്ടും കണ്ടിരിക്കാവുന്ന തരത്തില്‍ നിന്ന് അസഹ്യമായി തീര്‍ന്ന സിനിമ,

 9. @ ~ Jay ~
  കരിമ്പ് കൃഷിക്കാരുടെ ജീവത പശ്ചാത്തലത്തിൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ഏത് ?
  o. വാടകയ്ക്ക് ഒരു ഹൃദയം
  o. കരിമ്പിന്‍ പൂവിനക്കരെ
  o. കാണാമറയത്
  o. ഇതാ ഇവിടെ വരെ
  ഇതില്‍ ശരിയായ ഉത്തരത്തില്‍ നേരെയുള്ള വട്ടത്തിനുള്ളില്‍ (ചതുരമോ ആവാം)കുത്തിയാല്‍ മാത്രമേ നമുക്ക് കമന്റ്‌ ചെയ്യാന്‍ സാധിക്കാവൂ. അങ്ങനെ ഒരു രീതിയാണ്‌ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്‌. ജയ്‌ ആ ചോദ്യം ചോദിച്ചത് കൊണ്ട് ഞാന്‍ ഗൂഗിള്‍ തപ്പിയാണ് ഞാന്‍ ഉത്തരം കണ്ടെത്തിയത്. പക്ഷെ അതൊരു പുതിയ അറിവായില്ലേ, നന്ദി.

 10. @ Written By
  കണ്ടോ കണ്ടോ, താങ്കൾ തന്നെ ഗൂഗിളിൽ കയറി മറിഞ്ഞാണ് ഉത്തരം കണ്ടെത്തിയത്. 5 ഉം 3 ഉം എട്ടു എന്നെഴുതാൻ നമ്മുക്ക് എവിടെയും കയറെണ്ടതില്ലല്ലോ..? ഈസിയായി കമന്റ്സ് ഇടാനുള്ള സാഹചര്യം ഉള്ളപ്പോഴേ എല്ലാവരും കമന്റ്സ് ഇടാൻ തയ്യാറാവുള്ളൂ… അത് കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്.

 11. @ ~ Jay ~
  ഉത്തരം ശരിയാണെങ്കില്‍ മാത്രമേ നമുക്ക് കമന്റ്‌ എഴുതാന്‍ സാധിക്കൂ എന്ന രീതിയാണെങ്കില്‍ മൂന്ന് തെറ്റ് ഉത്തരം മാറി മാറി കുത്തുമ്പോള്‍ നമുക്ക് മനസ്സില്ലാവില്ലേ, ശരി ഉത്തരം ഏതാണെന്ന് ? ഈ ചോദ്യത്തിനുള്ള ഉത്തരം എനിക്കു അറിയില്ലായിരുന്നു അപ്പൊ ഉത്തരം അടക്കമുള്ള 4 option ഉണ്ടാക്കാന്‍ എനിക്കു ഗൂഗിളിന്‍റെ സഹായം വേണ്ടി വന്നു. എഡിറ്റര്‍ അങ്ങനെ ഒരു ചോദ്യവും ഉത്തരങ്ങളും നമുക്ക് ഇട്ടു തരികയാണെങ്കില്‍ വെറുതെ ഒന്നു മാറ്റിയും മറിച്ചും കുത്തേണ്ട കാര്യമേ നമുക്കുള്ളൂ. വെറുതെ 4+3= ? എത്രയാണെന്ന് കൂട്ടുന്നതിനേക്കാള്‍ എത്രയോ ഉപകാരപ്രദം ആണ് ഒരു സിനിമ വെബ്‌സൈറ്റില്‍ സിനിമയെ പറ്റിയുള്ള ചോദ്യാവലി ഉള്‍പെടുത്തുനത്.

 12. @ Written By

  //….. ഒരു സിനിമ വെബ്‌സൈറ്റില്‍ സിനിമയെ പറ്റിയുള്ള ചോദ്യാവലി ഉള്‍പെടുത്തുനത് ….. //

  ആരവിടെ, എങ്കിൽ നാളെ മുതൽ അങ്ങിനെയാവട്ടെ … 🙂 ചുമ്മാ പറഞ്ഞതാണ് കേട്ടോ.. 🙂 പലരും ഓഫീസുകളിൽ ഇരുന്നു അവരുടെ ജോലിക്കിടയിലാണ് ഇവിടെ കമന്റ്സ് ഇടുന്നത്. അപ്പോൾ, എത്രത്തോളം ഈസിയായി കമന്റ്സ് ഇടുവാൻ പറ്റുമോ അത്രത്തോളം നല്ലത്. താങ്കൾ പറഞ്ഞ ഐഡിയ നല്ലത് ആണെങ്കിലും സിനിമ സംബന്ധിയായ ചോദ്യങ്ങളെല്ലാം ചോദിച്ചാൽ അതിനു ഉത്തരം കണ്ടുപിടിക്കാനും രണ്ടോ മൂന്നോ പ്രാവശ്യം ട്രൈ ചെയ്തു ഒരു പോസ്റ്റ്‌ ഇടാനും ആരും മെനക്കെടില്ല എന്നത് മൂന്ന് തരം.

 13. @ ~ Jay ~
  ജയ്‌ ,ഞാന്‍ അല്പം വൈകിയാണ് മൂവിരാഗ വായിച്ചു തുടങ്ങിയത്.b ഞാന്‍ മനസ്സിലാക്കിയിടത്തോളം നിങ്ങള്‍ കുറച്ചു പേര്‍ മാത്രമാണ് (Alapuzhakaran,Jay,Babu Alex,Anikutty,ambika,Aviraachan,cktbrkr…etc) സ്ഥിരം ആയി അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുന്നത്. എന്‍റെ അപേക്ഷ എഡിറ്റര്‍ ചിലപ്പോള്‍ മുഖവിലയ്ക്ക് എടുത്തെന്ന് വരില്ല. പക്ഷെ ഞാന്‍ ഈ മുകളില്‍പ്പറഞ്ഞ ആരെങ്കിലും ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടു വച്ചാല്‍ ഒരുപക്ഷെ എഡിറ്റര്‍ അത് തള്ളികളയാന്‍ സാധ്യതയില്ല.
  PS. ജയ്‌, പിന്നെ ഇങ്ങള്‍ക്ക് അറിയാത്ത ഏതു സിനിമ ചോദ്യം ആണ് മാഷേ …!

 14. Ezhu sundara rathrikal is not a bad movie. me too heard lot of negative reviews b4 seeing it. but its far better than LJ’s last two movies and obvsly from dileep’s last two year movies.

 15. Kottuva idaande irunnu kanan pattum, athreyullu. Pinne climax -il, tini tom parayunna aa story athraykkangu dahichilla. kore naalu premichu nadannu, kalyanam vare ethiyittu, aaro vannu bhaavi varanu vazhivitta bandamundannu paranja udane, onnu question polum cheyyathe irangi pokunna nayika. angane thettipiriyanda relationship kalyanam vare onnum ethilla. its unbelievable.

Leave a Reply

Your email address will not be published. Required fields are marked *


5 + 8 =