vellivelichathil

Readers Views: വെള്ളിവെളിച്ചത്തിൽ

സി വി ബാലകൃഷ്‌ണൻ എഴുതി മധു കൈതപ്രം സംവിധാനം ചെയ്‌ത വെള്ളിവെളിച്ചത്തിൽ റിലീസ് ചെയ്‌തു. ജോൺ ബ്രിട്ടാസ്, ഇനിയ, സുരാജ്, ടിനി ടോം, രവീന്ദ്രൻ, ലാലു അലക്സ്, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

One thought on “Readers Views: വെള്ളിവെളിച്ചത്തിൽ”

  1. ജോണ്‍ ബ്രിട്ടാസ് നായകനായി ഒരു സിനിമ. ഈ സിനിമയിൽ നായകനായി അഭിനയിക്കുമ്പോഴും കയ്യിൽ ഒരു പേനയിട്ടു കറക്കുന്നുണ്ടോ ആവോ ..?? കണ്ടവരുണ്ടെങ്കിൽ ഒന്നറിയിക്കണേ ..!!

Leave a Reply

Your email address will not be published. Required fields are marked *


+ 9 = 12