ormayundo-ee-mugham1

Readers Views: ഓർമയുണ്ടോ ഈ മുഖം

അൻവർ സാദിക് എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ഓർമയുണ്ടോ ഈ മുഖം. വിനീത് ശ്രീനിവാസൻ, നമിതാ പ്രമോദ്, അജു വർഗീസ്, മുകേഷ്, രോഹിണി, ലക്ഷ്‌മി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

3 thoughts on “Readers Views: ഓർമയുണ്ടോ ഈ മുഖം”

  1. വലിയ ദോഷമോ ഗുണമോ ഇല്ലാത്ത സിനിമ. ചുമ്മാ കണ്ടുകൊണ്ടിരിക്കാം.
    തിരക്കഥ വേണ്ടത്ര വെടുപ്പായില്ല. മ്യൂസിക്കല്‍ ലൗസ്റ്റോറി എന്നു പറയാനായി സെക്കന്റ് ഹാഫില്‍ പാട്ടുകള്‍ കുത്തിനിറച്ചിട്ടുണ്ട്. വിനീത്-നമിത ജോടിക്കും അത്ര ചേര്‍ച്ചയില്ല.

  2. ഓർമയുണ്ടോ ഈ മുഖം….
    ഓർമകാണില്ല….. കുറെ മുഖങൾ ഇന്ങനെ കയറി ഇറന്ങി പോയതല്ലെ.എന്നാലും വിനീത് ഇന്ങനെ ഒരൂ ചതി ചെയുമെന്നു വിചാരിചില്ല.

  3. മുകളിൽ കാണുന്ന ഫോട്ടോ കണ്ടില്ലേ വിനീത് ശ്രീനിവാസന്റെ ? ഈ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അദ്ധേഹത്തിന്റെ മുഖ ഭാവം ഇത് മാത്രമാണ്. വാ അല്പം തുറന്ന് മുന്നിലെ ഇരുവരി പല്ല് കാണിച്ചു ,കണ്ണ് തുറിച് ചിരിച്ചാൽ മാരക ഗ്ലാമർ ആണെന്ന് എതെകിലും അദ്ധേഹത്തിന്റെ സുഹൃത്ത് പറഞ്ഞ് കൊടുത്ത് കാണും.നായിക യ്ക്ക് ഒരു ദിവസം മാത്രം നില്ക്കുന്ന ഓര്മ, നായകനു മറവി രോഗം. ഇത് മുഴുവൻ കണ്ടിരുന്ന പ്രേഷകൻ ന്റെ തലച്ചോറിന്റെ ഡയഫ്രം അടിച്ചു പോയില്ലെങ്കി ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *


6 + 8 =