mathai-kuzhappakkaranalla1

Readers Views: മത്തായി കുഴപ്പക്കാരനല്ല

അക്കു അക്‌ബർ എഴുതി സംവിധാനം ചെയ്‌ത മത്തായി കുഴപ്പക്കാരനല്ല തിയറ്ററുകളിലെത്തി. ജയസൂര്യ, ഭാമ, മുകേഷ്, ലക്ഷ്‌മി ഗോപാലസ്വാമി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

7 thoughts on “Readers Views: മത്തായി കുഴപ്പക്കാരനല്ല”

  1. ഈ സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഈ സിനിമയ്ക്കു ഇട്ടത് ഏറ്റവും ചേരുന്ന പേരാണെന്ന് . കാരണം ഈ സിനിമയിൽ വല്ല്യ കുഴപ്പമില്ലാത്തത് മത്തായി മാത്രമാണ്. പേരിൻറെ ഗുണമാകും. മത്തായി മക്കൾ ഒന്നും ഒരിക്കലും മോശമായിട്ടില്ലല്ലോ ഈ ഞാൻ അടക്കം. പിന്നെ എന്റെ പോന്നു ഇന്ദുലെഖെ , ഈ കണക്കറിയാത്ത എന്നെ കൊണ്ട് കമന്റ്‌ ഇടാൻ 8+3 = 11 എന്നൊക്കെ എഴുതിക്കുന്നത് വല്ല്യാ കഷ്ടമാണ് കേട്ടോ

  2. worst film i ever seen in theater. 90% of the film is phone talk between mukesh-jayasurya to lakshmigopalswami and her mother. Plz don’t waste your time.

  3. ഡേറ്റ് ക്ലാഷ് ആയപ്പോൾ താരങ്ങളെ കൊണ്ട് മൊബൈൽ ഫോണിലൂടെ സംസാരിപ്പിച്ചു കാര്യം നടത്തിയതായിരുക്കുമോ അക്കു … മറ്റൊരു മൊബൈൽ ഫോണ്‍ ത്രില്ലറായ ജയരാജിന്റെ ദ ട്രെയിൻ എന്ന ദുരന്തം ഓർമ്മ വരുന്നു.

  4. സിനിമ കുഴിത്തറയാകാമെന്നതിന്റെ മാനദണ്ഡം, Uthsaha committe yilude അക്കു അക്ബര്‍ prove cheytatanu…”

    Mathai ” ath onne kudy utty urappikkunnu. Eyalkokke valla varka panikkum poikkude manushyante samayan kalayate..

  5. മത്തായി കുഴപ്പകാരനല്ലയിരിക്കും. പക്ഷെ ഞങ്ങൾ പ്രേഷകർ മഹാ കുഴപ്പക്കാരാ. ഇതു പോലുള്ള പടങ്ങൾ ഇനി എടുക്കുമ്പോൾ അക്കൂ അക്ബർ അത് ഓർക്കുന്നത് നന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ ankhur rawther റെ കണ്ടു ജയസുര്യ ടെ ഭാര്യ പേടിച്ചു പോയി എന്ന് ജയസുര്യ ഒരു intervevil പറയുന്നത് കേട്ടു. ഈ പടം കാണിച്ചു കൊടുത്താൽ ആ പേടി അങ്ങു മാറി കിട്ടും.

  6. ente priya akku chetta.. ini melal thankal cinima pidikkan ennu paraju vettil ninnum erangaruthu. vere valla jolikkum poyi jeevikkuka. veruthe nangale bundimuttikkaruthe.. plsssss….

Leave a Reply

Your email address will not be published. Required fields are marked *


5 + = 11