seconds1

Readers Views: Seconds

അനീഷ്‌ ഉപാസന തിരക്കഥ എഴുതി സംവിധാനം ചെയ്‌ത സെക്കന്‍ഡ്സ് എന്ന സിനിമ തിയറ്ററുകളിലെത്തി. ജയസൂര്യ, വിനയ് ഫോര്‍ട്ട്‌, അപര്‍ണാ നായര്‍, അംബികാ മോഹന്‍, വിനായകന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, അനുശ്രീ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ നിങ്ങൾ കണ്ടെങ്കിൽ അഭിപ്രായം എഴുതുമല്ലോ.

6 thoughts on “Readers Views: Seconds”

 1. വളരെ നിസ്സാരമായ ചെരിയീീ ഒരു കഥ . ഒരു നിസ്സാരമായ കൊലപാതകം . പക്ഷെ കൊള്ളാം. എന്ന് വെച്ചാൽ 7th ഡേ യെക്കാൾ കൊള്ളാം. അധികം മണ്ടത്തരം ഒന്നും ഇല്ല. ചെറിയൊരു സസ്പെൻസ് , ത്രില്ലെർ എല്ലാം ഉണ്ട് . മൊത്തത്തിൽ പറഞ്ഞാൽ കാണാൻ കൊള്ളാവുന്ന ഒരു പടം

 2. കഥ തട്ടിക്കൂട്ട് ആണ്. SN swamy okke ipol ezhuthunna thirakkadhakalil കാണിക്കുന്നതോ detective novel kalil കാണുന്നതോ ആയ tharam logic ആണ്. അതിനെ സംവിധാന മികവ് കൊണ്ട് മറികടക്കാൻ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആദ്യത്തിലും അന്ത്യത്തിലും ഒഴികെ മറ്റെല്ലായിടത്തും കഥ dragging aavunnund. Camera BGM കൊള്ളാം.
  Abhinethakkaal ellavarum nannaakki. Vinay Fort ozhike. Vinay fort ne പലയിടത്തും പൊക്കി അടിക്കുന്നത് എന്തിന് എന്നറിഞ്ഞു കൂട. അദ്ദേഹത്തിന്റെ dialogue presentation വളരെ boring ആണ്. പുതിയ പെൺകുട്ടി കൊള്ളാം. Role കുറച്ചെ ഉള്ളൂ പക്ഷേ.

  ഒരു തവണ കാണാവുന്ന പടം.

 3. A Decent Thriller …

  If the same film was a non-malayalam movie we could have easily accepted and appreciated it, but here a little hesitant [including me].

 4. ഒരു അരമണിക്കുർ ഷോര്ട്ട് ഫില്മിൽ ചെയ്യേണ്ട ഒരു കൊച്ചു കഥ. നീട്ടി വലിച് 2 മണിക്കുറിൽ കുടുതൽ ഉള്ള ഒരു സിനിമ പോലെ ആക്കി. ഇതിൽ ഇഷടപെടുന്ന കഥാപാത്രം വിനായകൻ ആണ്. ഒരു ലോക്കൽ ഗുണ്ടയുടെ റോൾ ഭംഗിയായ്‌ വിനായകൻ ചെയ്തു.

  വിനയ് ഫോര്ടിനെ എന്തിനാണ് ഇത്രക്കും നീട്ടി വലിച് കഥയിൽ മൊത്തം കാണിക്കുനതിനും പൊക്കി അടിക്കുന്നതും എന്തിനാണെന്ന് മനസിലാവുന്നില്ല. എപ്പോഴും പുള്ളിയുടെ സ്റ്റുഡിയോ യിലെ കമ്പ്യൂട്ടറിൽ ഫ്ലാഷ് കുത്തി നോക്കി ഇരിക്കും. എന്തോ വലിയ ട്വിസ്റ്റ്‌ വരും അന്ന തോന്നലിൽ നമ്മൾ ഇരിക്കും. ആ രംഗങ്ങൾ ഡയറക്ടർ ഉം കഥയുമായി കണക്ട് ചെയ്യാൻ മറന്നു പോയെന്നാണ് ഏനിക്ക് തോന്നുന്നെ. ദേശിയ അവാർഡ്‌ വാങ്ങിച്ച സലിം കുമാർ ഒക്കെ എങ്ങനെ ഇങ്ങനെ ഒരു നിലവാരവും ഇല്ലാത്ത റോളിൽ അഭിനയിക്കുന്നു. ന്യൂ ജെനെരറേൻ വൃത്തികേട് പറച്ചിൽ ഇഷ്ടം പോലെ ഉണ്ട്.

  എന്തെക്കെയോ സംഭവിക്കും എന്നു തോന്നുന്ന മരണങ്ങൾ, സംഭവങ്ങൾ. ഒടുവിൽ ദുര്ബലമായ climaxum. ജയസുര്യയുടെ റോൾ കാണുമ്പോൾ തുടക്കം മുതലേ ഒരു കൃതയ്മത്യം ഫീൽ ചെയ്യും. മാറ്റിനി ചെയ്ത ഡയരക്ട്ർ രണ്ടാമത്തെ പടം അന്ന് വച്ചാണ് കണ്ടത്. മറ്റിനിയിൽ എവിടെ ഒക്കെയോ ചില നല്ല സ്പര്കുകൾ ഉണ്ടായിരുന്നു. പക്ഷെ SECONDS എല്ലാ രീത്യിലും നിരാശ പെടുത്തുന്നു.മുന്നാമത് ഒരു പടവുമായി അനീഷ്‌ ഉപാസന വരുന്നെനകിൽ ഒരു അപേക്ഷ ഉണ്ട്. ദയവായി തുറാൻ ഇരിക്കുന്ന രംഗങ്ങളും വൃത്യ്കെട്ട പദ പ്രയോഗങ്ങൾ ഇല്ലാതെ ആക്കണം. അങ്ങനെഎങ്കിൽ TV യിൽ വരുമ്പോൾ സ്വന്തം കുടുംബം എങ്കിലും കണ്ടെന്നിരിക്കും

Leave a Reply

Your email address will not be published. Required fields are marked *


1 + 8 =