lailaa-o-lailaa

Readers Views: Lailaa O Lailaa

ജോഷി സംവിധാനം ചെയ്‌ത ചിത്രം ലൈലാ ഓ ലൈലാ തിയറ്ററുകളിലെത്തി. മോഹൻലാൽ, അമലാപോൾ, സത്യരാജ്, ജോയി മാത്യു, രാഹുൽ ദേവ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സുരേഷ് നായരുടെയാണ് തിരക്കഥ. സന്തോഷ് കോട്ടായി, ബിജോ ആന്റണി, പ്രീതാ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

9 thoughts on “Readers Views: Lailaa O Lailaa”

  1. കണ്ടവർക്കെല്ലാം മുൻ‌കൂർ അനു ശോ ചനങ്ങൾ

  2. LOL എന്നല്ലലോ കേൾക്കുന്നത്‌ , ആദ്യ റിവ്യൂ കൾ എല്ലാം WTF ഉം FFS ഉം ആണല്ലോ 🙂

  3. അഭിനേതാക്കളില്‍ ഒരു ശ്രീരാഗ് നമ്പ്യാരെ പട്ടി പറഞ്ഞിരിക്കുന്നത് കണ്ടുകാണുമല്ലോ. ആരാണ് അദ്ദേഹം? സത്യത്തില്‍ അങ്ങനെ ഒരാളില്ല. വിക്കിയില്‍ ആരൊ ഒരാള്‍ എഡിറ്റ്‌ ചെയ്ത് കയറ്റിയ ഒരു “പേര്” മാത്രമാണ് അയാള്‍. ഇതേ നമ്പ്യാരെ പീകേ യില്‍ ആമിര്‍ഖാന്റെ കൂടെ അഭിനയിച്ചതായും കാണാം. ആദ്യ ചിത്രം ഹൌ ഓള്‍ഡ്‌ ആര്‍ യു. അതിനു ശേഷം കത്തി, വര്‍ഷം ടമാര്‍ പടാര്‍ ഇതിലൊക്കെ തകര്‍ത്തഭിനയിച്ചു. ഇപ്പൊ ലാലേട്ടന്റെ കൂടെയും. അപ്പൊ നമ്മളാരായി ??

  4. Search result

    അജ്ഞാതനായ ശ്രീരാഗ് നമ്പ്യാര്‍ വന്‍കിട മാധ്യമങ്ങളെയും പറ്റിച്ചു,എന്‍ഡിടിവിയും ഐബിഎന്നും കബളിപ്പിക്കപ്പെട്ടു.പ്രധാനപ്പെട്ട ചിത്രങ്ങളുടെ വിക്കീപ്പീഡിയ പേജില്‍ കയറി ശ്രീരാഗ് നമ്പ്യാര്‍ റിലീസിനോട് അടുപ്പിച്ച് എഡിറ്റിംഗ് നടത്തി സ്വന്തം പേര് ചേര്‍ത്തിരിക്കുന്നതാകാമെന്ന് സാങ്കേതിക മേഖലയിലുള്ളവര്‍ കരുതുന്നു.

  5. i dont know why mohanlal is acting in this type of crap movies, third rate script , senseless direction , crap music , such a waste of our money

Leave a Reply

Your email address will not be published. Required fields are marked *


9 + = 17