appavum-veenjum

Readers Views: അപ്പവും വീഞ്ഞും

വിശ്വനാഥ് എഴുതി സംവിധാനം ചെയ്‌ത അപ്പവും വീഞ്ഞും തിയറ്ററുകളിലെത്തി. സണ്ണി വെയ്‌ൻ, പ്രതാപ് പോത്തൻ, രമ്യ കൃഷ്‌ണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

One thought on “Readers Views: അപ്പവും വീഞ്ഞും”

  1. ആർക്കും അപ്പവും വീഞ്ഞും വേണ്ടെന്നു തോന്നുന്നു. മൂന്നു നേരം പ്രേമം കഴിച്ചാൽ വിശപ്പ്‌ മാറുമോ? 🙂

Leave a Reply

Your email address will not be published. Required fields are marked *


2 + 1 =