bahubali-1

Readers Views: Bahubali

ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ബാഹുബലി തിയറ്ററുകളിലെത്തി. സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തത്. ഒരേ സമയം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ എത്തുന്ന സിനിമയിൽ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്‌ണൻ, സത്യരാജ്, നാസർ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

3 thoughts on “Readers Views: Bahubali”

  1. ഒരു അമർചിത്ര കഥ വെള്ളിത്തിരയിൽ കണ്ട ഒരു ഫീൽ. മൊത്തത്തിൽ ഒരു visual treat. നല്ലൊരു തീയറ്റെറിൽ തന്നെ കാണണം ആസ്വദിക്കണമെങ്കിൽ. പത്തിരുനൂറ്റിയൻപതു കോടിയൊക്കെ മുടക്കി എടുത്ത പടമാണെന്നാ കേട്ടത്, അത് കാണാനുണ്ട്. രാജ മൌലി പ്രതീക്ഷ തെറ്റിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *


4 + 7 =