Category Archives: YOUR VOICE

Ilaiyaraaja1

ആരാണ് ഒരു സിനിമ പാട്ടിന്റെ മൊതലാളി …?

നമ്മുടെ മുന്നില്‍ ഉയരുന്ന ചോദ്യം ആരാണ് സിനിമാ ഗാനങ്ങളുടെ അവകാശി എന്നതാണ്. സിനിമാഗാനങ്ങള്‍ക്ക് വേണ്ടി പണം മുടക്കിയ നിർമാതാവോ, സംഗീത സംവിധായകനോ, ഗായകരോ, ഗാനരചയിതാവോ, അതോ ഇനി മറ്റാരെങ്കിലും ആണോ?

vikramadithyan

2014: പ്രിയഗാനങ്ങൾ ഏത്?

2014 നമുക്ക് സമ്മാനിച്ചത് നാന്നൂറിലേറെ സിനിമാഗാനങ്ങളാണ്. ഇതിൽ ഏതൊക്കെയാണ് നിങ്ങൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ ? പ്രിയഗാനങ്ങളെക്കുറിച്ച് എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

1om-shanthi-oshana

2014: സിനിമകളിൽ മികച്ചതും മോശവും ഏത്?

152 മലയാളസിനിമകളാണ് 2014-ൽ റിലീസ് ചെയ്‌തത്. ഇതിൽ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്നത് വിരലിൽ എണ്ണാവുന്നത് മാത്രം. പലതും ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ വർഷത്തെ സിനിമകളിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവ ഏതാണ്? കണ്ടതിൽ ഏറ്റവും അസഹ്യമായി തോന്നിയത് ഏതു സിനിമകളാണ്?

2013c

2013: മികച്ച സിനിമ

2013-ൽ ആകെ 158 മലയാളസിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്‌തു. ഇതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമ അല്ലെങ്കിൽ സിനിമകൾ ഏതാണ്? നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുമല്ലോ.

2013a

മികച്ച നടൻ ആര്?

2013-ന്റെ നടൻ എന്ന പദവി നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്ന നടൻ ആരാണ്? നടന്റെ പേരും അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്‌ച വച്ച സിനിമ/ സിനിമകൾ ഏതാണെന്നും പറയാൻ ഈ പേജ് ഉപയോഗിക്കാം.