njan1

Readers Views: ഞാൻ സംവിധാനം ചെയ്യും

ബാലചന്ദ്രമേനോൻ എഴുതി സംവിധാനം ചെയ്‌ത ഞാൻ സംവിധാനം ചെയ്യും തിയയറുകളിലെത്തി. ബാലചന്ദ്രമേനോൻ, ഗായത്രി, ദക്ഷിണ, ശങ്കർ, മേനക, രവീന്ദ്രൻ, വിനീത്, ടെസ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

Urumbukal-Urangarilla-1

Readers Views: ഉറുമ്പുകൾ ഉറങ്ങാറില്ല

ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ഉറുമ്പുകൾ ഉറങ്ങാറില്ല തിയറ്ററുകളിൽ എത്തി. അജു വർഗീസ്, അനന്യ, വിനയ് ഫോർട്ട്, ഇന്നസെന്റ്, വനിത തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

kunjiramayanam

Readers Views: കുഞ്ഞിരാമായണം

ദീപു പ്രദീപ് എഴുതി ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് കുഞ്ഞിരാമായണം. വീനിത് ശ്രീനിവാസൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, ശ്രിന്ദാ അഷാബ്, മാമുക്കോയ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ല്ലോ.

utopiayile-rajavu1

Readers Views: ഉട്ടോപ്യയിലെ രാജാവ്

പി എസ് റഫീഖ് എഴുതി കമൽ സംവിധാനം ചെയ്‌ത ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്‌തു. മമ്മൂട്ടിയും ജുവൽ മേരിയുമാണ് മുഖ്യവേഷങ്ങളിൽ. ജനാർദനൻ, ടി ജി രവി, ജോയി മാത്യു, കെ പി എ സി ലളിത, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ അതേക്കുറിച്ച് ഇവിടെ കമന്റ് ചെയ്യുമല്ലോ.

jamnapyari

Readers Views: ജമ്‌നാ പ്യാരി

പി ആർ അരുൺ എഴുതി തോമസ് സെബാസ്‌റ്റ്യൻ സംവിധാനം ചെയ്‌ത ജമ്‌നാ പ്യാരി തിയറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബൻ, ഗായത്രി സുരേഷ് എന്നിവരാണ് പ്രധാന റോളുകളിൽ. സുരാജ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.