Tag Archives: Akku Akbar

mathai-kuzhappakkaranalla1

Readers Views: മത്തായി കുഴപ്പക്കാരനല്ല

അക്കു അക്‌ബർ എഴുതി സംവിധാനം ചെയ്‌ത മത്തായി കുഴപ്പക്കാരനല്ല തിയറ്ററുകളിലെത്തി. ജയസൂര്യ, ഭാമ, മുകേഷ്, ലക്ഷ്‌മി ഗോപാലസ്വാമി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Bharya Athra Pora

അശ്രദ്ധമായി തിരക്കഥ എഴുതിയതിനും അത് അലക്ഷ്യമായി സംവിധാനം ചെയ്‌തതിനും അറിയാത്ത കാര്യങ്ങളേക്കുറിച്ച് ആധികാരികമായി പറയുന്നതിനും വല്ല ‘ഗപ്പും’ കൊടുക്കുന്നുണ്ടെങ്കിൽ ഇതാ ഇവിടെ രണ്ടു പേർ; അക്കു അക്‌ബറും കെ ഗിരീഷ് കുമാറും.

Review: Vellaripravinte Changathi

വലിയ അഭ്യാസങ്ങളോ അദ്ഭുതങ്ങളോ ഇല്ലെങ്കിലും സംവിധായകന്റെയും എഴുത്തുകാരന്റെയും ആത്മാർത്ഥത കാണാൻ കഴിയുന്ന ചിത്രം. മരുഭൂമി പോലെ വരണ്ട സിനിമകൾ കണ്ടിട്ട് ഈ വർഷം അവസാനിപ്പിക്കേണ്ടി വരാതിരുന്നതിന് പരമകാരുണികനായ ദൈവത്തിന് സ്‌തുതി; അക്കു അക്‌ബറിനും.

Preview: Vellaripravinte Changathi

സിനിമയ്‌ക്കുള്ളിലെ സിനിമയുടെ പാറ്റേണിലാണ് അക്കു അക്‌ബർ വെള്ളരിപ്രാവിന്റെ ചങ്ങാതി ഒരുക്കിയിരിക്കുന്നത്. ദിലീപും കാവ്യയുമാണ് പ്രധാന അഭിനേതാക്കൾ. ജി എസ് അനിലിന്റേതാണ് ഈ സിനിമയുടെ കഥ.