Tag Archives: Amal Neerad

Iyyobinte-Pusthakam

Readers Views: ഇയ്യോബിന്റെ പുസ്‌തകം

അമൽ നീരദ് സംവിധാനം ചെയ്‌ത ഇയ്യോബിന്റെ പുസ്‌തകം റിലീസ് ചെയ്‌തു. ഗോപൻ ചിദംബരം, ശ്യാം പുഷ്‌കരൻ എന്നിവരുടേതാണ് തിരക്കഥ. ഫഹദ് ഫാസിൽ, ഇഷാ ഷെർവാണി, ലാൽ, ജയസൂര്യ, റീനു മാത്യൂസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

Review: Anchu Sundarikal

കേരള കഫേ കണ്ട പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പുതുമയോ അത്ഭുതമോ സമ്മാനിക്കാനുള്ള വകയൊന്നും അഞ്ചു സുന്ദരികൾക്കില്ല. കേരള കഫേയിൽ പത്തു സിനിമകളെയും കോർത്തെടുക്കാൻ ഒരു രഞ്‌ജിത്ത് ഉണ്ടായിരുന്നു. അങ്ങനെ ഒരു സുന്ദരന്റെ അഭാവം അഞ്ചു സുന്ദരികളുടെ സൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുന്ന കുറേ പാടുകളും ചുളിവുകളും വീഴ്ത്തിയിരിക്കുന്നു.

Review: Bachelor Party

ജീവിതം ഒരു സാഗരമാണ്. അതിൽ മുങ്ങിച്ചാവുന്ന തല്ലിപ്പൊളികളെല്ലാം നരകത്തിൽ പോവുകയും തുണിക്ക് റേഷനിങ് ഉണ്ടായിരുന്ന കാലത്തെ സ്‌ത്രീകൾക്കൊപ്പം തുള്ളിച്ചാടുകയും ചെയ്യും. പ്രേക്ഷകർ അവർക്കു മുൻപേ നരകത്തിൽ എത്തുമെങ്കിലും പെരുവിരലൊന്നു പൊക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ വറചട്ടിയിലോ എരിതീയിലോ കിടക്കുകയാവും.

വഴിമാറിയത് വന്‍ദുരന്തം: അമല്‍ നീരദ്

ബിഗ് ബിയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ വഴിമാറിപ്പോയ ഒരു ദുരന്തം മാത്രമാണ് ഒരു മോശമായ ഓര്‍മ. മമ്മൂക്ക നിന്നിടത്തേക്കാണ് എക്‌സ്‌പ്ലോഷന്‍ ഉണ്ടായതിന്റെ ചീളുകള്‍ തെറിച്ചുവന്നത്. അദ്ദേഹം ഒഴിഞ്ഞുമാറിയത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.