Tag Archives: Amala Paul

lailaa-o-lailaa

Readers Views: Lailaa O Lailaa

ജോഷി സംവിധാനം ചെയ്‌ത ചിത്രം ലൈലാ ഓ ലൈലാ തിയറ്ററുകളിലെത്തി. മോഹൻലാൽ, അമലാപോൾ, സത്യരാജ്, ജോയി മാത്യു, രാഹുൽ ദേവ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സുരേഷ് നായരുടെയാണ് തിരക്കഥ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

milli1

Readers Views: മിലി

രാജേഷ് പിള്ളയുടെ പുതിയ ചിത്രം മിലി തിയറ്ററുകളിലെത്തി. നായികാപ്രാധാന്യമുള്ള ഈ സിനിമയിൽ അമലാ പോൾ മിലിയാകുന്നു. നിവിൻ പോളിയാണ് നായകൻ. ഷംനാ കാസിം, സനൂഷ, പ്രവീണ, സായി കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ
അഭിപ്രായം ഇവിടെ എഴുതുമല്ലോ.

oru-indian-pranayakadha1

ഒരു ഇന്ത്യൻ പ്രണയകഥ

ദോഷം പറയരുതല്ലോ.. സിനിമ കണ്ടു കഴിയുമ്പോൾ ശക്‌തമായ ഒരു വികാരം അനുഭവപ്പെടും: നിരാശ. പറയാതെ പറയുന്ന പ്രണയവും നായകനെ തൊഴിലിന്റെ മഹത്ത്വം പഠിപ്പിക്കുന്ന നായികയുമൊക്കെ ഇത് എത്രാമത്തെ തവണയാണ് സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്നതെന്ന് എണ്ണി നോക്കാനും ചിലർ ശ്രമിച്ചേക്കാം.

Review: Run Baby Run

പുതുമ.. പുതുമ എന്ന് അലറി വിളിക്കാവുന്ന ഒരു കഥയോ വ്യത്യസ്‌തമായ ട്രീറ്റ്മെന്റോ ഇതിൽ കാണാൻ കഴിയില്ല. എന്നിട്ടും, തുടക്കം മുതൽ ഒടുക്കം വരെ ജോഷിയുടെ റൺ ബേബി റൺ എന്നെപ്പോലെയുള്ള സാധാരണ കാണികളെ സീറ്റിൽ പിടിച്ചിരുത്തും; വെറും സാധാരണ കാര്യങ്ങൾ ഇത്തിരി അസാധാരണമായി കാണിച്ച് അമ്പരപ്പിക്കും.

Preview: Run Baby Run

ഏതെങ്കിലും ഒരു മാധ്യമസ്‌ഥാപനത്തിൽ ഒതുങ്ങിക്കൂടാൻ താത്‌പര്യമില്ലാത്ത വേണു ഫ്രീ ലാന്‍സ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ വിഷ്വലുകൾ സ്വന്തമാക്കാൻ ചാനലുകൾ തമ്മിൽ മത്സരമാണ്. ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിലെ സീനിയർ റിപ്പോർട്ടർ ആണ് രേണുക . സ്വന്തം പ്രഫഷനിൽ സമർഥ. രേണുകയും വേണുവും തമ്മിൽ സ്വരചേർച്ചയില്ല.