Tag Archives: Andrea Jeremiah

loham1

Readers Views: ലോഹം

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്‌ത ലോഹം തിയറ്ററുകളിലെത്തി. മോഹൻലാലും ആൻഡ്രിയ ജെറമിയയുമാണ് പ്രധാന റോളുകളിൽ. സിദ്ദിഖ്, വിജയരാഘവൻ, രഞ്ജി പണിക്കർ, കെ പി എ സി ലളിത, മൈഥിലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഈ പേജിൽ എഴുതുമല്ലോ.

fireman1

Readers Views: ഫയർമാൻ

ദീപു കരുണാകരൻ സംവിധാനം ചെയ്‌ത ചിത്രം ഫയർമാൻ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ. നൈലാ ഉഷ, ഉണ്ണി മുകുന്ദൻ, ശ്രീരാഗ് നമ്പ്യാർ, സിദ്ദിഖ്, ആൻഡ്രിയ ജെറമിയ, സലിം കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Review: Annayum Rasoolum

ആത്യന്തികമായി സിനിമ കാഴ്‌ചയുടെ മാധ്യമമാണ്. ശബ്‌ദത്തിന്റെയും നിറത്തിന്റെയുമൊക്കെ ആർഭാടം വരുന്നതിനു മുൻപും സിനിമ സിനിമ തന്നെയായിരുന്നു. രാജീവ് രവിക്ക് അതറിയാം; അയാളുടെ ഉള്ളിൽ നല്ലൊരു ചലച്ചിത്രകാരനുണ്ടു താനും. ഒപ്പം, രാജീവിന്റെ മികച്ച സിനിമ വരാനിരിക്കുന്നതേയുള്ളു എന്നും പറയണം.