Tag Archives: Anil Radhakrishnan Menon

Lord-Livingstone

Readers Views: Lord Livingstone 7000 Kandi

അനില്‍ രാധാകൃഷ്ണ മേനോൻ ഒരുക്കിയ ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി തിയറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബന്‍, നെടുമുടിവേണു, ചെമ്പന്‍
വിനോദ്, റീനു മാത്യൂസ്, സുധീര്‍ കരമന, ഭരത്, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

sapthamashree-thaskaraha

സപ്‌തമ.ശ്രീ. തസ്‌കരാഃ

അനിൽ രാധാകൃഷ്‌ണൻ മേനോൻ സംവിധാനം ചെയ്‌ത സപ്‌തമശ്രീ തസ്‌കരഃ തിയറ്ററുകളിലെത്തി. പൃഥിരാജ്, റീനു മാത്യൂസ്, ആസിഫ് അലി, സനൂഷ, നീരജ് മാധവ്, നെടുമുടി വേണു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ ഈ പേജിൽ അഭിപ്രായം എഴുതുമല്ലോ.

Suraj Venjaramoodu

സുരാജിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം

പ്രേക്ഷകരടക്കമുള്ള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് മലയാളസിനിമയ്‌ക്ക് ഒരു മധുരമുള്ള സമ്മാനം കൊണ്ടുവന്നിരിക്കുന്നു സുരാജ് വെഞ്ഞാറമൂട്; ഇക്കൊല്ലത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സുരാജിന്. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്. ‘ഷഹീദ്’ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയച്ച രാജ്കുമാര്‍ റാവു മികച്ച നടനുള്ള പുരസ്‌കാരം സുരാജുമായി പങ്കിട്ടു. പേരറിയാത്തവര്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന് മറ്റൊരു ദേശീയ പുരസ്‌കാരം കൂടിയുണ്ട്; ലയേഴ്‌സ് ഡൈസ് എന്ന ഹിന്ദി ചിത്രം […]

North 24 കാതം

ഹര്‍ത്താല്‍ ദിവസം ലക്ഷ്യമില്ലാതെ അലയുന്ന മൂവര്‍ സംഘത്തെപ്പോലെ തന്നെ സംവിധായകന്റെ മനസിലും വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നില്ല എന്നു തന്നെ മനസിലാക്കണം. കാരണം കണ്ട കാടും മലയും പുഴയുമൊക്കെ ചുമ്മാ കേറിയിറങ്ങി നടക്കുകയാണ്‌ കഥാപാത്രങ്ങളെല്ലാം. ഈ നടത്തം മുഴുവന്‍ പ്രേക്ഷകര്‍ കണ്ടു കഴിയുമ്പോള്‍ സിനിമ ഏതാണ്ടൊക്കെ തീര്‍ന്നുകിട്ടും.