Tag Archives: Anoop Menon

lavender-1

Readers Views: Lavender

അനൂപ് മേനോൻ എഴുതി അറ്റ്‌ലസ് ടി അലി സംവിധാനം ചെയ്‌ത ലാവെൻഡർ തിയറ്ററുകളിലെത്തി. റഹ്‌മാൻ, ഗോവിന്ദ് പദ്‌മസൂര്യ, നിഷാൻ, അനൂപ് മേനോൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

thinkalmuthalvellivare

Readers Views: തിങ്കൾ മുതൽ വെള്ളി വരെ

കണ്ണൻ താമരക്കുളം ഒരുക്കിയ തിങ്കൾ മുതൽ വെള്ളി വരെ റിലീസ് ചെയ്തു. ജയറാം, റിമി ടോമി, അനൂപ് മേനോൻ, രചനാ നാരായണൻകുട്ടി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

she-taxi

Readers Views: She Taxi

സജി സുരേന്ദ്രൻ സംവിധാനം ചെയ്‌ത ഷീ ടാക്‌സിയിൽ കാവ്യാ മാധവൻ, അനൂപ് മേനോൻ, അൻസിബ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ആയി ഈ പേജിൽ എഴുതുമല്ലോ.

dolphins

Readers Views: ദി ഡോള്‍ഫിന്‍സ്

അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്ത ‘ദി ഡോള്‍ഫിന്‍സ്’ തിയറ്ററുകളിലെത്തി. സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്നാ രാജ്, കൽപ്പന, മധു തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

vikramadithyan1

വിക്രമാദിത്യൻ

ലാൽ ജോസ് ഒരുക്കിയ വിക്രമാദിത്യൻ തിയറ്ററുകളിലെത്തി. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിതാ പ്രമോദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഇഖ്‌ബാൽ കുറ്റിപ്പുറമാണ് തിരക്കഥയെഴുതിയത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.