Tag Archives: Anusree

chandrettan-evideya1

ചന്ദ്രേട്ടൻ എവിടെയാ?

ഫാന്റസിയും യാഥാർത്ഥ്യവും ഇടകലർന്ന സംഭവങ്ങൾ ഹൃദ്യമായി അവതരിപ്പിക്കാൻ സിദ്ധാർഥിനു കഴിഞ്ഞിട്ടുണ്ട്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമുള്ള കഥ ചടുലമായി രസച്ചരട് പൊട്ടാതെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. കഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം നല്ലതുപോലെ ഇതിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.