Tag Archives: Asha Sarath

angels

Readers Views : ഏഞ്ചൽസ്

നവാഗതനായ ജീൻ മർക്കോസ് ഒരുക്കിയ സിനിമ ഏഞ്ചൽസ് തിയറ്ററുകളിലെത്തി. ഇന്ദ്രജിത്ത്, ആഷാ ശരത്, ജോയി മാത്യു, പ്രേം പ്രകാശ്, പാർവതി മേനോൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

varsham1

Readers Views: വർഷം

രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്‌ത വർഷം തിയറ്ററുകളിലെത്തി. മമ്മൂട്ടി, ആഷാ ശരത്ത്, മമതാ മോഹൻദാസ്, മാസ്‌റ്റർ പ്രജ്വൽ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Review: Zachariayude Garbhinikal

മികവിന്റെ ലക്ഷണങ്ങൾ പലയിടത്തും കാണാൻ കഴിയുമെങ്കിലും ഒരു സിനിമയെന്ന നിലയിൽ വലിയ മതിപ്പൊന്നും ഉണ്ടാക്കാൻ സക്കറിയയുടെ ഗർഭിണികൾക്ക് കഴിയുന്നില്ല. അത്ര സാധാരണമല്ലാത്ത ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു അതിസാധാരണ സിനിമ.