Tag Archives: Bala

ennu-ninte-moideen-1

Readers Views: എന്നു നിന്റെ മൊയ്‌തീൻ

മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും ജീവിതകഥ ആസ്പദമാക്കി ആർ എസ് വിമൽ ഒരുക്കിയ എന്നു നിന്റെ മൊയ്‌തീൻ റിലീസ് ചെയ്‌തു. പൃഥ്വിരാജ്, പാർവതി, ബാല, ടൊവിനോ തോമസ്, ലെന, സായികുമാർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

Readers Views: Cowboy

പി ബാലചന്ദ്രകുമാർ ഒരുക്കിയ കൗബോയ് മലേഷ്യയിൽ സ്‌ഥിരതാമസമാക്കിയ ഒരു അലസനായ യുവാവിന്റെ കഥ പറയുന്നു. അസിഫ് അലിയാണ് നായകൻ, മൈഥിലി നായികയും. ലെന, ബാല, കലാശാല ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Readers Views: Hitlist

നടൻ ബാല നിർമിച്ചു സംവിധാനം ചെയ്‌ത ഹിറ്റ്ലിസ്റ്റ് തിയേറ്ററുകളിലെത്തി. ബാലയും ഐശ്വര്യ ദേവനുമാണ് പ്രധാന റോളുകളിൽ. കന്നഡയിലും ഈ ചിത്രം ഇറക്കുന്നു. അതിൽ നായകൻ ധ്രുവ് ആണ്. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Review: Hero

പുതിയ മുഖം പുതിയ പായ്‌ക്കറ്റിൽ വിപണിയിലിറക്കാനായിരുന്നു ദീപൻ ആഗ്രഹിച്ചതെന്നു തോന്നുന്നു. പായ്‌ക്കിങ്ങൊക്കെ ഗംഭീരമായെങ്കിലും എല്ലാം കഴിഞ്ഞു വന്നപ്പോൾ അകത്തെ സാധനം ജോസേട്ടന്റെ ഹീറോ ആയിപ്പോയെന്നു മാത്രം. പേരിന്റെ സ്പെല്ലിങ് മാറ്റുന്നതുപോലെ എളുപ്പമല്ലല്ലോ സിനിമാപിടുത്തം!

Preview: Hero

പുതിയ മുഖം എന്ന വിജയചിത്രത്തിനു ശേഷം ദീപനും പൃഥിരാജും ഒന്നിക്കുന്ന സിനിമയാണ് ഹീറോ. ഇതിൽ ടാര്‍സണ്‍ ആന്റണി എന്ന സിനിമയിലെ ഫൈറ്റ് ഡ്യൂപ്പിന്റെ റോളിലാണ് പൃഥ്വി. യാമി ഗൗതം ആണ് നായിക.