Tag Archives: Banaras

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Review: Banaras

മലയാളസിനിമയ്‌ക്ക് പുതുമ തോന്നുന്ന കാശിയുടെ പശ്ചാത്തലത്തിലാണ് ബനാറസിന്റെ കഥ നടക്കുന്നത്. പി സുകുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുന്ദരം. പാട്ടുകളും കൊള്ളാം. എന്നാല്‍, സിനിമ കണ്ടുകഴിയുമ്പോള്‍ നല്ലൊരു അവസരം നഷ്‌ടപ്പെടുത്തിയ സംവിധായകന്റെ ദയനീയചിത്രമാണ് നമ്മുടെ മനസ്സില്‍ വരുന്നത്. its a shoddy work!