Tag Archives: Bhavana

Preview: Ozhimuri

തലപ്പാവിന് ശേഷം നടന്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴിമുറി. തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്റേതാണ് കഥയും തിരക്കഥയും. ലാലാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രമായ താണുപിള്ളയെ അവതരിപ്പിക്കുന്നത്.

Review: Oru Marubhumikatha

Nothing to Lose (1997) എന്ന സിനിമയിലേക്ക് Excess Baggage (1997), Serendipity (2001) എന്നീ സിനിമകൾ സമം അരച്ചു ചേർത്ത് പല സിനിമകളിൽ നിന്നായി തോണ്ടിയെടുത്ത ചിലതൊക്കെ മേമ്പൊടിയാക്കി വിതറിയ ഒരു ബ്രഹ്മാണ്ഡ കോപ്പിയാണ് മരുഭൂമിക്കഥ എന്നു പറയുന്നതിൽ വല്ല സത്യവുമുണ്ടോ?

Review: Doctor Love

തുടക്കത്തിൽ, അസിഫ് അലി വന്ന് നമ്മൾ എന്തോ ഭയങ്കര സംഭവം കാണാൻ പോവുകയാണെന്നു പറയും. ലാലിന്റെ വക ഇൻട്രൊഡക്ഷൻ വേറെ. പക്ഷേ, പേടിക്കാനൊന്നുമില്ല; മല പോലെ വരുന്നത് എലിക്കാട്ടം പോലെ പോയ്‌ക്കോളും. ജീവിതത്തിലാദ്യമായി സിനിമ കാണുന്നവരാണ് കേരളത്തിൽ ഉള്ളതെന്നാണോ നമ്മുടെ സിനിമക്കാരുടെ വിചാരം?

Preview: Doctor Love

പ്രണയ സംബന്ധമായ എല്ലാ സംശയങ്ങൾക്കും വിനയചന്ദ്രന്റെ കയ്യിൽ മറുപടിയുണ്ട്. പ്രണയം വിഷയമാക്കി കഥകളും കവിതകളും ഇദ്ദേഹം എഴുതാറുമുണ്ട്. നവാഗതനായ കെ ബിജു സംവിധാനം ചെയ്യുന്ന ഡോക്‌ടർ ലവിലെ മുഖ്യകഥാപാത്രമായ ഈ റൊമാൻസ് കൺസൾട്ടന്റിനെ കുഞ്ചാക്കോ ബോബനാണ് അവതരിപ്പിക്കുന്നത്.