Tag Archives: Bhramaram

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Review: Bhramaram

നല്ലൊരു സിനിമയ്‌ക്കു വേണ്ടിയുള്ള കൂട്ടായ ശ്രമം ഭ്രമരത്തില്‍ കാണാം. ഒരു നടനെന്ന നിലയിലുള്ള കഴിവ് പ്രകടിപ്പിക്കാന്‍ മോഹന്‍ലാലിന് ഏറെക്കാലം കൂടി നല്ലൊരു അവസരം കിട്ടി. ലാല്‍ അതു നന്നായി ഉപയോഗിക്കുകയും ചെയ്തു. ലക്ഷ്‌മി ഗോപാലസ്വാമി, മുരളീകൃഷ്‌ണന്‍ തുടങ്ങിയവരും തങ്ങളുടെ ചെറുതല്ലാത്ത വേഷങ്ങള്‍ മനോഹരമാക്കി.