Tag Archives: Gauthami Nair

Review: Chapters

ഒരു തിരക്കഥയുടെ രൂപത്തിലേക്ക് വ്യത്യസ്‌തമായ നാലു കഥകൾ ഏറെക്കുറെ അനായാസമായിത്തന്നെ വിളക്കി ചേർത്തിരിക്കുന്നു എന്നതാണ് ചാപ്‌റ്റേഴ്‌സ് എന്ന സിനിമയുടെ ഏറ്റവും വലിയ സവിശേഷത. അവതരണത്തിലെ പരീക്ഷണാത്മകത കഥയിൽ കാണാനില്ല എന്നത് സങ്കടകരം.

Review: Diamond Necklace

Purity കുറഞ്ഞതാണെങ്കിലും ഡയമണ്ട് തന്നെ. ജീവിതത്തിന്റെ നേരും ബന്ധങ്ങളുടെ ആഴവും നിറഞ്ഞുനിൽക്കുന്ന ചില കഥാമുഹൂർത്തങ്ങളുണ്ടിതിൽ. ഭൂതകാലവും ഭാവിയും ഓർക്കാതെ വർത്തമാനത്തിൽ മുങ്ങിരസിക്കണമെന്ന വിചാരമുള്ളവർക്ക്, ഭാവി ഭൂതകാലത്തിന്റെ വിളവെടുപ്പാവും എന്നു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു ഡയമണ്ട് നെക്‌ലേസ്.

Preview: Diamond Necklace

ലാൽ ജോസിന്റെ പുതിയ ചിത്രം ഡയമണ്ട് നെക്‌ലേസ് ഉടൻ തിയേറ്ററുകളിൽ എത്തുന്നു. ഏറെക്കുറെ പൂർണമായും ദുബായിൽ ചിത്രീകരിച്ച ഈ സിനിമയിലെ നായകൻ ഫഹദ് ഫാസിലാണ്. മൂന്നു നായികമാരുണ്ട്. സംവൃതാ സുനിൽ, ഗൗതമി നായർ, അനുശ്രീ.