Tag Archives: Gireesh Puthanchery

Homage: Gireesh Puthanchery

മലയാളസിനിമാരംഗത്തു നിന്ന് ഓരോരുത്തരായി കാലത്തിന്റെ കര്‍ട്ടനു പിന്നില്‍ അമ്പരപ്പിക്കുന്ന വേഗത്തില്‍ മറയുമ്പോള്‍ ഒരൊറ്റ വാചകമേ മനസ്സില്‍ വരുന്നുള്ളൂ: ദൈവമേ, ഇതെവിടെ ചെന്നു നില്‍ക്കും! രഞ്ജിത് പറഞ്ഞതു പോലെ പാടിത്തീരും മുന്‍പേ മുറിഞ്ഞു പോകാന്‍ വിധിക്കപ്പെട്ട പാട്ടുകള്‍ വല്ലാതെ കൂടുന്നു.