Tag Archives: Happy Husbands

Review: Happy Husbands

ഇവര്‍ വിവാഹിതരായാല്‍ എന്ന ആദ്യചിത്രത്തില്‍ നിന്നു കുറച്ചൊന്ന് മെച്ചപ്പെട്ടിട്ടുണ്ട് സംവിധായകന്‍ സജി സുരേന്ദ്രനും എഴുത്തുകാരന്‍ കൃഷ്ണ പൂജപ്പുരയും ഈ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ എത്തുമ്പോള്‍. എങ്കിലും, അദ്ഭുതമൊന്നും പ്രതീക്ഷിക്കരുത്. സിനിമയാക്കി പായ്ക്ക് ചെയ്തെടുത്ത ഒരു സ്കിറ്റ് എന്നു മാത്രം കരുതി തിയറ്ററിലേക്കു പോവുക.

Happy Husbands: സജി സുരേന്ദ്രന്‍ വീണ്ടും

ചെറുപ്പക്കാരായ മൂന്നു ഹാപ്പി ഹസ്‌ബന്‍‌ഡ്‌സും അവരുടെ ഹാപ്പി ഭാര്യമാരും, ഇവരുടെ ഇടയിലേക്ക് കടന്നു വരുന്ന ഒരു ഹാപ്പി സുന്ദരി, തുടര്‍ന്നുണ്ടാകുന്ന അത്ര ഹാപ്പിയല്ലാത്ത കാര്യങ്ങള്‍. സജി സുരേന്ദ്രന്റെ ഹാപ്പി ഹസ്‌ബന്‍ഡ്സ് പറയുന്നത് ഈ കാര്യങ്ങളാണ്.