Tag Archives: Honey Rose

Kumbasaram1

Readers Views: കുമ്പസാരം

അനീഷ് അൻവർ സംവിധാനം ചെയ്‌ത കുമ്പസാരം തിയറ്ററുകളിലെത്തി. ജയസൂര്യ, ഹണി റോസ്, വിനീത്, പ്രിയങ്ക, ടിനി ടോം തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഈ പേജിൽ എഴുതുമല്ലോ.

you-too-brutus

Readers Views: യു ടൂ ബ്രൂട്ടസ്

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്‌ത യു ടൂ ബ്രൂട്ടസ് റിലീസ് ചെയ്‌തു. അസിഫ് അലി, ഹണി റോസ്, രചന നാരായണൻകുട്ടി, ശ്രീനിവാസൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമ കണ്ടവർ അഭിപ്രായം ഈ പേജിൽ കമന്റ് ചെയ്യുമല്ലോ.

ring-master1

Ring Master

കുട്ടികളാണ് ഈ സിനിമയുടെ പ്രധാന ഉന്നം. പക്ഷേ, മുതിർന്നവർക്കു വരെ അറപ്പു തോന്നുന്ന ദ്വയാർത്ഥപ്രയോഗങ്ങൾ ധാരാളമുണ്ട് ഈ സിനിമയിൽ. മാത്രമല്ല, മുതിർന്നവരെയെന്നപോലെ കുട്ടികളെയും ഈ സിനിമ രസിപ്പിക്കുമെന്നും തോന്നുന്നില്ല.

Review: Daivathinte Swanthum Cleetus

ചില തെറ്റിദ്ധാരണകൾ, ഏറ്റു പറച്ചിലുകൾ, പൊടിക്ക് സസ്പെൻസ്, ചില്ലറ അടിതടകൾ, കാവിലെ പാട്ട് മത്സരം, നാടകത്തിന്റെ ക്ലൈമാക്സ്‌ അഥവാ സിനിമയുടെ ക്ലൈമാക്സ്‌. ഒടുവിൽ സമാധാനത്തിന്റെ ഒരു വെള്ളരിപ്രാവായി ക്ലീറ്റസ് പറന്നിറങ്ങുന്നിടത്തു ഈ അഭ്രകാവ്യം പൂർണമാകുന്നു.

Review: Anchu Sundarikal

കേരള കഫേ കണ്ട പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പുതുമയോ അത്ഭുതമോ സമ്മാനിക്കാനുള്ള വകയൊന്നും അഞ്ചു സുന്ദരികൾക്കില്ല. കേരള കഫേയിൽ പത്തു സിനിമകളെയും കോർത്തെടുക്കാൻ ഒരു രഞ്‌ജിത്ത് ഉണ്ടായിരുന്നു. അങ്ങനെ ഒരു സുന്ദരന്റെ അഭാവം അഞ്ചു സുന്ദരികളുടെ സൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുന്ന കുറേ പാടുകളും ചുളിവുകളും വീഴ്ത്തിയിരിക്കുന്നു.