Tag Archives: Ividam Swargamanu

Kerala State Film Awards 2009

മുന്നിലെത്തിയത് പാലേരിമാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍) തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു. ഹരിഹരനാണ് മികച്ച സംവിധായകന്‍. ഇവിടം സ്വര്‍ഗമാണ് ജനപ്രിയചിത്രമായി.

Review: Ividam Swargamanu

നാട്ടിന്‍പുറത്തിന്റെ മണവും ഗുണവും (ഗുണമില്ലായ്മയും) ഉള്ള കഥാപാത്രങ്ങള്‍. എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാഗതി. വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍. ഇതൊക്കെയാണെങ്കിലും കാണാവുന്ന ചിത്രം എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.

Ividam Swargamannu by Roshan Andrews

തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഈ ക്രിസ്‌മസിന് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്നത്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മാത്യൂസ് എന്ന കര്‍ഷകനായാ‍ണ് മോഹന്‍ലാല്‍. നാട്ടുകാര്‍ക്ക് ഇയാള്‍ മത്തേബൂസാണ്. പെരിയാറിന്‍റെ തീരത്തുള്ള മൂന്നേക്കര്‍ സ്ഥലത്ത് മത്തേബൂസ് ഒരു ജൈവ കൃഷിത്തോട്ടവും ഫാം ഹൌസും നടത്തുന്നു.