Tag Archives: Jagadeesh

Readers Views: One

നവാഗതനായ പാർഥൻ മോഹൻ ഒരുക്കിയ വൺ എന്ന ഹൊറർ ചിത്രം തിയറ്ററുകളിലെത്തി. സൗമ്യ സദാനന്ദൻ, ജഗദീഷ്, റോസ്‌മിൻ ജോളി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ കണ്ടവർ ഇവിടെ അഭിപ്രായം എഴുതുമല്ലോ.

Preview: Kunjaliyan

ദുബായില്‍ എത്തിയ ജയരാമനു ഒട്ടകത്തെ പരിപാലിക്കുന്ന ജോലിയായിരുന്നു കിട്ടിയത്. ഗതികെട്ട് ജയരാമൻ തിരികെ വരുന്നു. എന്നാൽ കോടീശ്വരനായാണ് ഇയാൾ വരുന്നതെന്ന് ഒരു വാർത്ത ഗ്രാമത്തിൽ പരന്നു. തുടർന്ന് ജയരാമനു നേരിടേണ്ടി വരുന്ന കുരുക്കുകളിലൂടെയാണ് ചിത്രം പോകുന്നത്. അനന്യയാണ് നായിക.

Review: Again Kasargod Khaderbhai

ഒരു അഞ്ഞൂറ് മലയാളസിനിമകളിലെങ്കിലും കണ്ടിട്ടുണ്ടെങ്കിലും എനിക്ക് ഈ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ സീനാണ്: ചതഞ്ഞ വളിപ്പും പറഞ്ഞുകൊണ്ടുള്ള ഗ്രൂപ്പ് ഫോട്ടോ. വേറൊന്നും കൊണ്ടല്ല; അതുകഴിഞ്ഞാന്‍ നമുക്കിങ്ങ് പോരാമല്ലോ!