Tag Archives: Jayasurya

Preview: Shakespeare M A Malayalam

മലയാളത്തില്‍ എം എ യും. പക്ഷേ പവിത്രനെ നാട്ടുകാര്‍ വിളിക്കുന്നത് ഷേക്സ്പിയര്‍ എന്നാണ്. കാരണം ഇയാള്‍ നാടകകൃത്താണ്, അതും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നു മാത്രം കഥയെഴുതുന്നയാള്‍. നാടകമെഴുതാന്‍ വേണ്ട ജീവിതാനുഭവങ്ങള്‍ക്കായി അല്ലെങ്കില്‍ ജീവിതം തേടി അയാള്‍ എവിടെയും പോകും, എന്തു സാഹസവും ഏറ്റെടുക്കും.

Review: Kangaroo

ഒരു നല്ല കുടുംബ കഥയില്‍ അനാവശ്യമായി വയലന്‍സ് കുത്തി തിരുകിയിരിക്കുന്നു. തൂങ്ങി മരിച്ചു കിടക്കുന്ന രംഗങ്ങള്‍ പല വട്ടം സ്‌ക്രീന്‍ നിറച്ചു കാണിച്ചിട്ടും സംവിധായകനു തൃപ്തിയാകാത്തതു പോലെ തോന്നും. അവസാന സീനുകളിലെ വയലന്‍സ്, ചിത്രത്തിന് മൊത്തത്തിലുള്ള സൗമ്യഭാവത്തെ തകര്‍ക്കുന്നു.

Preview: Kangaroo

കൊച്ചു കുട്ടിയെ വെച്ചു ചിത്രമെടുക്കുക ആയാസകരമായ ജോലിയാണ്. എന്നാല്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മറ്റൊന്നും വേണ്ട. എന്റെ മമ്മാട്ടുകുട്ടിയമ്മയ്ക്ക്, തൂവല്‍ സ്പര്‍ശം ഇതൊക്കെ തന്നെ ഉദാഹരണം. ഇപ്പോഴിതാ കങ്കാരു എന്ന പുതിയ ചിത്രത്തില്‍ ഒരു ഒന്നര വയസുകാരനാണ് ചിത്രത്തിന്റെ ഗതി നിശ്‌ചയിക്കുന്നത്.