Tag Archives: Jeethu Joseph

life-of-josutty-1

Readers Views: ലൈഫ് ഓഫ് ജോസൂട്ടി

രാജേഷ് വർമ എഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ലൈഫ് ഓഫ് ജോസൂട്ടി റിലീസ് ചെയ്‌തു. ദിലീപ്, രചന നാരായണൻകുട്ടി, ജ്യോതി കൃഷ്‌ണ, അക്‌സ ഭട്ട്, സുരാജ്, സുനിൽ സുഗത തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

drishyam

ദൃശ്യം

സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം.

Review: Memories

കഥയിലോ തിരക്കഥയിലോ വ്യത്യസ്‌തതയോ പുതുമയോ ഒന്നും പറയാനില്ല. എങ്കിലും, കണ്ടിരിക്കാവുന്ന ഒരു പാക്കേജായി മെമ്മറീസിനെ അവതരിപ്പിക്കാൻ രചയിതാവും സംവിധായകനുമായ ജിത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

Review: My Boss

The Proposal ഭേദപ്പെട്ട ഒരു എന്റർടെയ്‌നറാണ്. മൈ ബോസും അങ്ങനെ തന്നെ. The Proposal-ൽ ചിരിക്കാനുള്ള വക ഏറെയുണ്ട്; അതുകൊണ്ട് മൈ ബോസിലും ചിരിക്കാൻ പലതുമുണ്ട്. അതു കൂടാതെ, പലയിടത്തും വിതറിയിരിക്കുന്ന ടിപ്പിക്കൽ ദിലീപ് നമ്പറുകൾ കാണികളെ പൊട്ടിച്ചിരിപ്പിക്കുന്നു പലപ്പോഴും.

Review: Mummy & Me

സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്രസ്ഥാനത്തു വരുന്ന നല്ലൊരു കുടുംബകഥ മെലോഡ്രാമയുടെ വേലിയേറ്റമില്ലാതെ ഏറെക്കുറെ ചിട്ടയോടെ പറയുന്നു എന്നതാണ് മമ്മി & മിയുടെ ഏറ്റവും വലിയ സവിശേഷത. കഥയിലെ പുതുമ ട്രീറ്റ്‌മെന്റില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ watchable സിനിമകളുടെ പട്ടികയ്ക്കപ്പുറത്തേക്ക് ഈ ചിത്രം വളരുമായിരുന്നു.