Tag Archives: Kalabhavan Mani

alif

അലിഫ്

കെട്ടുറപ്പുള്ള കഥയും മൂര്‍ച്ചയുള്ള പ്രസക്തിയുള്ള നമ്മെ പലപ്രാവശ്യം ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ ഈ സിനിമ ഒരുക്കിയ സംവിധായകന്‍ തന്നെയാണ് ഈ സിനിമയുടെ താരം. ഈ പടത്തിലെ കാസ്റ്റിംഗ് മികച്ചത് തന്നെ. പല രംഗങ്ങളും ഉജ്ജ്വലം. ഫാത്തിമ ആറ്റ എന്നീ കരുത്തുറ്റ കഥാപാത്രങ്ങളെ ലെനയും സീനത്തും മത്സരിച്ച് അവതരിപ്പിച്ചിരിക്കുന്നു.

Readers Views: Olipporu

പുതുമുഖ സംവിധായകനായ എ. വി. ശശിധരന്‍ ഒരുക്കിയ ‘ഒളിപ്പോര്’തിയറ്ററുകളിലെത്തി. ഫഹദ് ഫാസിൽ, സുഭിക്ഷ എന്നിവരാണ് പ്രധാന റോളുകളിൽ. കലാഭവന്‍ മണി, തലൈവാസൽ വിജയ്, സറീനാ വഹാബ്, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

Readers Views: Snake and Ladder

വി.സി. മേനോൻ സംവിധാനം ചെയ്‌ത സ്‌നേക്ക് ആൻഡ് ലാഡർ തിയേറ്ററുകളിലെത്തി. കലാഭവന്‍ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സ്‌നേഹാ പാണ്‌ഡെയാണ് നായിക. പുതുമുഖമായ റെജിയാണ് മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Readers Views: MLA Mani Patham Classum Gusthiyum

ശ്രീജിത്ത് പലേരിയുടെ എം എൽ എ മണി പത്താം ക്ലാസും ഗുസ്‌തിയും തിയേറ്ററുകളിൽ എത്തി. കലാഭവൻ മണി നായകനാകുന്ന ഈ സിനിമയിൽ നികിത, സിദ്ദിഖ്, നെടുമുടി വേണു, സലിം കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.