Tag Archives: Kamal

Review: Swapnasanchari

പഴയൊരു സത്യൻ അന്തിക്കാട് സിനിമയിൽ നിന്ന് ഇറങ്ങിവന്ന കഥാപാത്രങ്ങൾ അവിടെ തങ്ങൾ പറയാറും ചെയ്യാറുമുള്ള കാര്യങ്ങൾ ഒരു മൂളൽ പോലും മാറ്റാതെ ആവർത്തിക്കുന്നു സ്വപ്‌നസഞ്ചാരിയിൽ. മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ നമ്മുടെ കുടുംബത്തിലേക്ക് ദിവസവും വലിച്ചെറിയുന്ന മാലിന്യങ്ങളേക്കാൾ എന്തുകൊണ്ടും ഭേദപ്പെട്ട സിനിമ.

Preview: Swapna Sanchari

ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് സ്വപ്‌നസഞ്ചാരി. കൈയിലുള്ളതെല്ലാം ചെലവാക്കുന്ന, സ്വന്തം കഴിവിനും ഉപരിയായി ലോണെടുത്തു വമ്പൻ കാറും കൂറ്റൻ ബംഗ്ളാവും സ്വന്തമാക്കുന്ന ഒടുവിൽ ലോൺ തിരിച്ചടയ്‌ക്കാൻ പാടുപെടുന്ന ഒരു ശരാശരി മലയാളിയുടെ കഥയാണിത്.

Review: Gaddama

കമലിന്റെയും കാവ്യയുടെയും കഴിവുകളുടെ പരിധിക്കു വളരെ മുകളിലൂടെ കടന്നുപോകുന്ന ഒരു ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്ന പ്രമേയമാണ് ഗദ്ദാമയുടേത്. അതുകൊണ്ടുതന്നെ, മോശമല്ലാത്ത ഒരു സിനിമയുണ്ടാക്കാനേ കമലിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുള്ളു. പക്ഷേ, അദ്ദേഹം ഇത്രയെങ്കിലും ചെയ്‌തല്ലോ.. വളരെ നന്ന്.

Preview: Gaddama

ശ്രീനിവാസനെയും കാവ്യാ മാധവനെയും മുഖ്യകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗദ്ദാമ. ജീവിതം കരുപ്പിടിപ്പിക്കാനായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.