Tag Archives: Katha Samvidhanam Kunchacko

Review: Katha Samvidhanam Kunchacko

നല്ല കൈയൊതുക്കത്തോടെയാണ് ആദ്യപകുതി ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗത്തെ കഥാസന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളിലും പുതുമ അവകാശപ്പെടാം. എന്നാല്‍ ഇടവേളയ്ക്കു മുന്‍പ് പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രം ചിത്രത്തെ മൊത്തത്തില്‍ ഹൈ ജാക്ക് ചെയ്യുന്നതോടെ കഥ സംവിധാനം കുഞ്ചാക്കോ പാളം തെറ്റുന്നു.

Preview: Katha Samvidhanam Kunchacko

കോടീശ്വരനാണ് കുഞ്ചാക്കോ. സ്വകാര്യ ബാങ്ക്, മെഡിക്കല്‍ കോളജ്, മള്‍ട്ടിപ്ലക്‍സ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നിങ്ങനെ ധാരാ‍ളം സ്‌ഥാപനങ്ങളുടെ ഉടമ. വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കുഞ്ചാക്കോ ചതിയിലൂടെയും വഞ്ചനയിലൂടെയുമാണ് ബിസിനസെല്ലാം കെട്ടിപ്പടുത്തത്.