Tag Archives: Kavya Madhavan

she-taxi

Readers Views: She Taxi

സജി സുരേന്ദ്രൻ സംവിധാനം ചെയ്‌ത ഷീ ടാക്‌സിയിൽ കാവ്യാ മാധവൻ, അനൂപ് മേനോൻ, അൻസിബ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ആയി ഈ പേജിൽ എഴുതുമല്ലോ.

Review: Anchu Sundarikal

കേരള കഫേ കണ്ട പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പുതുമയോ അത്ഭുതമോ സമ്മാനിക്കാനുള്ള വകയൊന്നും അഞ്ചു സുന്ദരികൾക്കില്ല. കേരള കഫേയിൽ പത്തു സിനിമകളെയും കോർത്തെടുക്കാൻ ഒരു രഞ്‌ജിത്ത് ഉണ്ടായിരുന്നു. അങ്ങനെ ഒരു സുന്ദരന്റെ അഭാവം അഞ്ചു സുന്ദരികളുടെ സൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുന്ന കുറേ പാടുകളും ചുളിവുകളും വീഴ്ത്തിയിരിക്കുന്നു.

Readers Views: Breaking News Live

നവാഗതനായ സുധീർ അമ്പലപ്പാട്ട് എഴുതി സംവിധാനം ചെയ്‌ത് ബ്രേക്കിംഗ് ന്യൂസ് ലൈവ് പ്രദർശനത്തിനെത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നയന, സ്‌നേഹ എന്നിവരെ കാവ്യ മാധവൻ, മൈഥിലി എന്നിവർ അവതരിപ്പിക്കുന്നു. വിനീത്, സുകുമാരി, ദേവൻ, ഊർമിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർക്ക് ഇവിടെ അഭിപ്രായം എഴുതാം.

Readers Views: Lokpal

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‌ത ലോക്‌പാൽ റിലീസായി. മോഹൻലാലും കാവ്യാമാധവനുമാണ് പ്രധാനവേഷങ്ങളിൽ. മീരാ നന്ദൻ, മനോജ് കെ ജയൻ, സായ്‌കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

Readers Views: Players

ബൈക്ക് റേസ് ഹരമാക്കിയ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന പ്ലെയേഴ്സ് റിലീസ് ചെയ്‌തു. വാസുദേവ് സനൽ ഒരുക്കിയ ചിത്രത്തിൽ ജയസൂര്യ, കാവ്യ, ജിഷ്‌ണു, ജഗദീഷ്, സലിം കുമാർ, നിഷാന്ത് സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടെങ്കിൽ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.